Install App Install App

ONEPLUS 7 കൂടാതെ ONEPLUS 7T ഫോണുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Jun 2020
HIGHLIGHTS
  • ONEPLUS 7 കൂടാതെ ONEPLUS 7T ഫോണുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ

  • OXYGENOS 10.3.3 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ലഭിക്കുന്നത്

  • April 2020 സെക്ച്യുരിറ്റി അപ്പ്‌ഡേഷനുകളാണിത്

ONEPLUS 7 കൂടാതെ  ONEPLUS 7T ഫോണുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ
ONEPLUS 7 കൂടാതെ ONEPLUS 7T ഫോണുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ

ONEPLUS 7 PRO, ONEPLUS 7T ഫോണുകൾക്ക് ഇപ്പോൾ ഇതാ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നു .OXYGENOS 10.3.3 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ONEPLUS 7 PRO, ONEPLUS 7T ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .പുതിയ അപ്പ്‌ഡേഷനുകൾ പ്രകാരം  ബാറ്ററിയിലും കൂടാതെ ഗെയിം ആപ്ലികേഷൻ ,വീഡിയോ എന്നിവയിലാണ് പെർഫോമൻസ് ലഭിക്കുന്നത് .പുതിയ ഈ അപ്പ്‌ഡേഷനുകളുടെ സൈസ്  306MB മാത്രമാണ് വരുന്നത് .കുറഞ്ഞ MB യിലാണ് ഇത് ഇപ്പോൾ ലഭിക്കുന്നത് .

ONEPLUS 7T-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .

വൺപ്ലസിന്റെ 7 പ്രൊ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

OnePlus 7T 128GB Key Specs, Price and Launch Date

Price:
Release Date: 26 Sep 2019
Variant: 64GB , 128GB , 256GB
Market Status: Launched

Key Specs

  • Screen Size Screen Size
    6.55" (1080 x 2400)
  • Camera Camera
    48 + 12 + 16 | 16 MP
  • Memory Memory
    128GB/8 GB
  • Battery Battery
    3800 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: ONEPLUS 7 AND ONEPLUS 7T SERIES HAVE STARTED RECEIVING THE OXYGENOS 10.3.3 UPDATE
Tags:
ONEPLUS ONEPLUS 7 ONEPLUS 7T ONEPLUS 7 OXYGENOS 10.3.3 വൺപ്ലസ് വൺപ്ലസ് 7T വൺപ്ലസ് 7
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Xiaomi 11i 5G (Stealth Black, 128 GB)(6 GB RAM)
Xiaomi 11i 5G (Stealth Black, 128 GB)(6 GB RAM)
₹ 24999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 39999 | $hotDeals->merchant_name
DMCA.com Protection Status