വൺ പ്ലസ് 3T യുടെ ഗോൾഡ് എത്തുന്നു
By
Anoop Krishnan |
Updated on 29-Dec-2016
HIGHLIGHTS
ജനുവരി ആദ്യവാരം മുതൽ
വളരെ പ്രതീക്ഷ എറിയ ഒരു സ്മാർട്ട് ഫോൺ ആണിത്, ഇതിന്റെ പ്രൊസസർ Snapdragon 820 നിന്നും നിങ്ങൾക്ക് Snapdragon 821 ലേക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ.
Survey✅ Thank you for completing the survey!
മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഇത് കാഴ്ചവെക്കുന്നത് ,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറയുന്നത് ഇതിന്റെ സ്റ്റോറേജ് ആണ് ,64 ജിബിയിലും ,128 ജിബിയിലും ലഭ്യമാണ് .
ഇത്റജിന്റെ മറ്റൊരു സവിശേഷത ഇതിന്റെ ലോങ്ങ് ബാറ്ററി ലൈഫ് ആണ് 3400mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത്.ഇതിന്റെ വില 29,999 രൂപയാണ് .ജനുവരി ആദ്യം മുതൽ ഇത് വിപണിയിൽ എത്തുന്നു .ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് പുതിയ ഗോൾഡ് നിറങ്ങളിൽ ലഭ്യമാകുന്നു
OnePlus 3T ആമസോൺ വഴി വാങ്ങിക്കാം ,വില 29,999