ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന നോൺ ചൈനീസ് സ്മാർട്ട് ഫോൺ ലിസ്റ്റ്

HIGHLIGHTS

സാംസങ്ങിന്റെ 5 പുറത്തിറങ്ങുന്ന(റിപ്പോർട്ട് ) സ്മാർട്ട് ഫോണുകൾ

നോൺ ചൈനീസ് സ്മാർ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്

ഇപ്പോൾ വിപണിയിൽ സാംസങ്ങിന്റെ മറ്റു സ്മാർട്ട് ഫോണുകൾ ലഭിക്കുന്നുണ്ട്

ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന നോൺ ചൈനീസ് സ്മാർട്ട് ഫോൺ ലിസ്റ്റ്

ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ കുറഞ്ഞ ചിലവിൽ തന്നെ നമുക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇപ്പോൾ ചൈനീസ് സ്മാർട്ട് ഫോണുകൾ വേണ്ടാത്തവർക്ക് പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ താനെന്ന ലഭിക്കുന്നുണ്ട് .സാംസങ്ങിന്റെ ,നോക്കിയ സ്മാർട്ട് ഫോണുകൾ ഒക്കെ അത്തരത്തിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് .

Digit.in Survey
✅ Thank you for completing the survey!

4ജി അടക്കം സപ്പോർട്ട് ആകുന്ന സ്മാർട്ട് ഫോണുകളും ഇപ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ അത്തരത്തിൽ ഇനി പുറത്തിറങ്ങുവാനിരിക്കുന്ന നോൺ ചൈനീസ് സ്മാർട്ട് ഫോണുകളുടെ ഒരു ലിസ്റ്റ് നോക്കാം .സാംസങ്ങിന്റെ റിപ്പോർട് ചെയ്തിരിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .

 

ഇനി ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകൾ 

Samsung Galaxy A71 5G

Samsung Galaxy M41(Rumoured)

Samsung Galaxy A52(Rumoured)

Samsung Galaxy A51 5G(Upcoming )

Samsung Galaxy A21

 

Experienced Social Media And Content Marketing Specialist View Full Profile