ചൈന ഫോണുകൾക്ക് പണി വീഴുന്നു !! മേക്ക് ഇൻ ഇന്ത്യയുടെ മൂന്ന് ഫോണുകളുമായി മൈക്രോമാക്സ് ഇതാ

HIGHLIGHTS

പുതിയ സ്മാർട്ട് ഫോണുകൾ മൈക്രോമാക്സ് പുറത്തിറക്കുന്നു

3 പുതിയ സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ

ചൈന ഫോണുകൾക്ക് പണി വീഴുന്നു !! മേക്ക് ഇൻ ഇന്ത്യയുടെ മൂന്ന് ഫോണുകളുമായി മൈക്രോമാക്സ് ഇതാ

ചൈന ഫോണുകൾക്ക് മറുപടിയുമായി ഇതാ മേക്ക് ഇൻ ഇന്ത്യൻ ഉത്പന്നങ്ങളുമായി മൈക്രോമാക്സ് എത്തുന്നു .റിപ്പോർട്ടുകൾ പ്രകാരം മൂന്നു പുതിയ സ്മാർട്ട് ഫോണുകളാണ് മൈക്രോമാക്സ് ഇപ്പോൾ പുറത്തിറക്കുവാൻ ഉദ്ദേശിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ തുടങ്ങുന്ന മികച്ച ഫീച്ചറുകളോടെ സ്മാർട്ട് ഫോണുകളാണ് മൈക്രോമാക്സ് പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ .ഒരു ഉപഭോതാവിനു മൈക്രോമാക്സിന്റെ ഒഫീഷ്യൽ ട്വിറ്ററിലാണ് ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് .

നിലവിലത്തെ സാഹചര്യത്തിൽ ചൈന ഉത്പന്നങ്ങൾക്കെതിരെ ഇന്ത്യയിൽ വലിയ പ്രക്ഷോപമാണ് നടക്കുന്നത് .എന്നാൽ കൂടുതൽ മേക്ക് ഇന്ത്യൻ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും പുറത്തിറങ്ങുമെന്നാണ് സൂചനകൾ .

Experienced Social Media And Content Marketing Specialist View Full Profile