വിപണി തിരിച്ചുപിടിക്കാൻ നോക്കിയ പുറത്തിറക്കുന്ന 3 പുതിയ ഫോണുകൾ അതും 108എംപി ക്യാമറയിൽ

HIGHLIGHTS

നോക്കിയ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു

Nokia 9.3 PureView, Nokia 7.3, Nokia 6.3 എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്

ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്ന തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു

വിപണി തിരിച്ചുപിടിക്കാൻ നോക്കിയ പുറത്തിറക്കുന്ന 3 പുതിയ ഫോണുകൾ അതും 108എംപി ക്യാമറയിൽ

ഒരുപാടു നാളുകൾക്ക് ശേഷം നോക്കിയയുടെ പുതി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ വീണ്ടും പുറത്തിറങ്ങുന്നു .Nokia 9.3 PureView, Nokia 7.3, Nokia 6.3 എന്നി സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടനെ പുറത്തിറങ്ങുന്നത് .നേരത്തെ ലഭിച്ചിരുന്ന റിപ്പോർട്ടുകൾ പ്രകാരം Nokia 9.3 PureView, Nokia 7.3, Nokia 6.3 സ്മാർട്ട് ഫോണുകൾ ക്വാട്ടർ 3 അല്ലെങ്കിൽ ക്വാട്ടർ 4 ൽ പുറത്തിറങ്ങുമെന്നായിരുന്നു .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ ഈ സ്മാർട്ട് ഫോണുകൾ അടുത്ത മാസ്സം അല്ലെങ്കിൽ സെപ്റ്റംബർ മാസ്സത്തിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുമെന്നാണ് .നോക്കിയ 6.3 സ്മാർട്ട് ഫോണുകൾ Snapdragon 730  പ്രൊസസ്സറുകളിലാകും പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ നോക്കിയ 6.3 എന്ന സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

24 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാകും ഇത് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ 3 ജിബിയുടെ വേരിയന്റുകളിലും ഈ ഫോണുകൾ എത്തുന്നതാണ് .എന്നാൽ നോക്കിയ 7.3 എന്ന സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിൽ ആണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .

Nokia 9.3 PureView സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിൽ തന്നെ പ്രതീക്ഷിക്കവുന്നതാണ് .പെന്റാ ക്യാമറകൾ തന്നെയാണ് ഇതിനു പ്രതീക്ഷിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm’s Snapdragon 865 എന്ന പ്രൊസസ്സറുകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile