ബമ്പർ ഓഫർ ;Nokia 9 PureView ഇപ്പോൾ 15,000 രൂപ വിലക്കുറച്ചിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Feb 2020
HIGHLIGHTS
 • വിലക്കുറവിൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

ബമ്പർ ഓഫർ ;Nokia 9 PureView ഇപ്പോൾ 15,000 രൂപ വിലക്കുറച്ചിരിക്കുന്നു
ബമ്പർ ഓഫർ ;Nokia 9 PureView ഇപ്പോൾ 15,000 രൂപ വിലക്കുറച്ചിരിക്കുന്നു

നോക്കിയ കഴിഞ്ഞ വർഷം പുറത്തിറക്കിയതിൽ ഏറ്റവും മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് നോക്കിയ 9 Pureview nbsp; ഫോണുകൾ .ഇപ്പോൾ വിലക്കുറവിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15000 രൂപ വിലക്കുറവിൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പുറത്തിറങ്ങിയപ്പോൾ 49999 രൂപയാണ് വില വന്നിരുന്നത് .ഇപ്പോൾ 34999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.99 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയത്  .കൂടാതെ 2K റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .18:9 ആസ്പെക്റ്റ് റെഷിയോയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 9  PureView  സ്മാർട്ട് ഫോണുകളും കാഴ്ചവെക്കുന്നത് .6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകൾ ഇതിന്റെ ക്യാമറകളും കൂടാതെ പ്രോസസറുകളുമാണ് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 845 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .

12 മെഗാപിക്സലിന്റെ 5 ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 12-megapixel + 12-megapixel + 12-megapixel + 12-megapixel + 12-megapixel പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3320mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Android 9.0 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഇപ്പോൾ Android 10 അപ്പ്‌ഡേഷനുകൾ ലഭ്യമാകുന്നതാണു് .ഇപ്പോൾ തന്നെ നോക്കിയ 9 Pureview സ്മാർട്ട് ഫോണുകൾക്ക് ആൻഡ്രോയിഡ് 10 അപ്പ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ് .49999 വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോൺ ഇപ്പോൾ 34999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ടാറ്റ ക്ലിക്ക് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നോക്കിയ 9 Pureview Key Specs, Price and Launch Date

Price:
Release Date: 04 Jan 2019
Variant: 128GB
Market Status: Launched

Key Specs

 • Screen Size Screen Size
  5.99" (1440 X 2960)
 • Camera Camera
  5 + 12 | 20 MP
 • Memory Memory
  128GB/6 GB
 • Battery Battery
  3320 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status