നോക്കിയ 3.4,നോക്കിയ 2.4 ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Nov 2020
HIGHLIGHTS

നോക്കിയയുടെ പുതിയ രണ്ട് സ്മാർട്ട് ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ

NOKIA 3.4, NOKIA 2.4 സ്മാർട്ട് ഫോണുകളാണ് പ്രതീഷിക്കുന്നത്

നോക്കിയ 3.4,നോക്കിയ 2.4 ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിൽ
നോക്കിയ 3.4,നോക്കിയ 2.4 ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിൽ

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design.

Click here to know more

Advertisements

നോക്കിയ ലോക വിപണിയിൽ പുറത്തിറക്കിയ രണ്ടു സ്മാർട്ട് ഫോണുകളായിരുന്നു നോക്കിയ 2.4 എന്ന സ്മാർട്ട് ഫോണുകളും കൂടാതെ നോക്കിയ 3.4 എന്ന സ്മാർട്ട് ഫോണുകളും .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .നവംബർ 26 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ നോക്കിയ തന്നെ നൽകിയിരിക്കുന്നു .ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .

നോക്കിയ 3.4 പ്രധാന സവിശേഷതകൾ 

6.39 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 720x1,560 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 19.5:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .3 ജിബിയുടെ റാം കൂടാതെ 4 ജിബിയുടെ റാം എന്നി വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 32 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ട്രിപ്പിൾ പിൻ  ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .13  മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ EUR 159 (ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം  Rs. 13,700) രൂപയാണ് വില വരുന്നത് .

നോക്കിയ 2.4-പ്രധാന സവിശേഷതകൾ 

6.5 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 720x1,600  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 20:9ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .2  ജിബിയുടെ റാം കൂടാതെ 3  ജിബിയുടെ റാം എന്നി വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 32 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡ്യൂവൽ  പിൻ  ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .13  മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  EUR 119 (ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം  Rs. 10,300) രൂപയാണ് ഇതിന്റെ വില വരുന്നത് .

നോക്കിയ 3.4 Key Specs, Price and Launch Date

Release Date: 30 Sep 2020
Variant: 64GB
Market Status: Rumoured

Key Specs

  • Screen Size Screen Size
    6.52" (720 x 1600)
  • Camera Camera
    13 + 5 + 2 | 8 MP
  • Memory Memory
    64 GB/3 GB
  • Battery Battery
    4000 mAh
logo
Anoop Krishnan

Web Title: NOKIA 3.4, NOKIA 2.4 COULD LAUNCH ON NOVEMBER 26 AS TEASERS GO LIVE
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status