അതിശയിപ്പിക്കുന്ന വിലയിൽ ഇതാ നോക്കിയ 2.4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Nov 2020
HIGHLIGHTS

നോക്കിയ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

NOKIA 2.4 സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2 ദിവസ്സത്തെ വരെ ബാറ്ററി ലൈഫും ലഭ്യമാകുന്നതാണു് .

അതിശയിപ്പിക്കുന്ന വിലയിൽ ഇതാ നോക്കിയ 2.4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
അതിശയിപ്പിക്കുന്ന വിലയിൽ ഇതാ നോക്കിയ 2.4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

Vostro 3501

Popular tech to stay connected anywhere. Save more on exciting Dell PCs.

Click here to know more

Advertisements

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .NOKIA 2.4 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .2 ദിവസ്സം വരെ ഇതിന്റെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 10,399 രൂപയാണ് ഇതിന്റെ വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

NOKIA 2.4-സവിശേഷതകൾ 

 6.5ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600x720 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇതിനുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  MediaTek Helio P22  ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 512 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4500mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ദിവസ്സം വരെ ഇതിന്റെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 10,399 രൂപയാണ് ഇതിന്റെ വില വരുന്നത് .

നോക്കിയ 2.4 Key Specs, Price and Launch Date

Price: ₹10399
Release Date: 23 Oct 2020
Variant: 64GB , 32GB2GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.50" (720 x 1600)
  • Camera Camera
    13 + 2 | 5 MP
  • Memory Memory
    32 GB/2 GB
  • Battery Battery
    4500 mAh
logo
Anoop Krishnan

Web Title: NOKIA 2.4 WITH 6.5-INCH HD+ DISPLAY, UP TO 2-DAY BATTERY LIFE LAUNCHED IN INDIA AT RS 10,399
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status