നോക്കിയായുടെ C 1 ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങുന്നു ?
By
Anoop Krishnan |
Updated on 20-Dec-2016
HIGHLIGHTS
വിപണികീഴടക്കാൻ നോക്കിയ എത്തുന്നു
നോക്കിയായുടെ ഏറ്റവും പുതിയ മോഡലുകളായ സി 1 ന്റെ പുതിയ പിക്ച്ചറുകൾ പുറത്തുവിട്ടു .കൂടാതെ ഇതിന്റെ സവിശേഷതകളും പുറത്തുവിടുകയുണ്ടായി .പുതിയ വിവരങ്ങൾ വെച്ചിട്ട് ഇതിന്റെ ക്യാമറ 16MP/12 മെഗാപിക്സലിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .
Survey✅ Thank you for completing the survey!
Snapdragon 835 പ്രൊസസർ കൂടാതെ android nougat എന്നിവ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളാണ് .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .128 ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കും .
പിന്നെ ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ പിൻ ക്യാമറ ഡ്യൂവൽ ആണ് എന്നതാണ് .ഇതിന്റെ റാംമ്മിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 2 തരത്തിലുള്ള മോഡലുകളിൽ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .
3 ജിബിയുടെ റാംമ്മിൽ കൂടാതെ 4 ജിബിയുടെ റാംമ്മിലും .ഏപ്രിലിൽ വിപണിയിൽ എത്തിക്കാനാണ് ശ്രമം .