ഒപ്പോയുടെ R9 പ്ലസ് ജനുവരിയിൽ വിപണിയിൽ എത്തുന്നു

HIGHLIGHTS

6ഇഞ്ചിന്റെ ഫുൾHD ഡിസ്പ്ലേ ,6ജിബിയുടെ കരുത്താർന്ന റാംമ്മിൽ

ഒപ്പോയുടെ R9 പ്ലസ് ജനുവരിയിൽ വിപണിയിൽ എത്തുന്നു

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ R9 പ്ലസ് ജനുവരി അവസാനത്തോടുകൂടി ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാകുന്നു .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

Digit.in Survey
✅ Thank you for completing the survey!

1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

Android OS, v6.0.1 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Qualcomm MSM8976 Pro Snapdragon 653 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

16 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് . 4000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile