ഗൂഗിളിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ എത്തുന്നു

ഗൂഗിളിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ എത്തുന്നു
HIGHLIGHTS

61000 രൂപമുതൽ വിപണിയിൽ

ഗൂഗിളിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ നവംബർ 1 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Google Pixel 2, Pixel 2 XL എന്നി രണ്ടു മോഡലുകളാണ് വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് . 61,000 രൂപമുതൽ 82,000 രൂപവരെയാണ്  ഇതിന്റെ വില .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

 

 Google Pixel 2

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്  കൂടാതെ 1080×1920 പിക്സൽ റെസലൂഷനുണ്ട് 

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ  Qualcomm Snapdragon 835 കൂടാതെ Android 8.0.0 ലാണ് ഇതിന്റെ  ഓപ്പറേറ്റിംഗ് സിസ്റ്റം .

4 ജിബിയുടെ റാം ആണ് ഇതിനുള്ളത് കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .

12.2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ആണുള്ളത് 

2700mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഇത് കാഴ്ചവെക്കുന്നത് 

 
Pixel 2 XL 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്  കൂടാതെ 1440×2880 പിക്സൽ റെസലൂഷനുണ്ട് 

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ  Qualcomm Snapdragon 835 കൂടാതെ Android 8.0.0 ലാണ് ഇതിന്റെ  ഓപ്പറേറ്റിംഗ് സിസ്റ്റം .

4 ജിബിയുടെ റാം ആണ് ഇതിനുള്ളത് കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .

12.2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ആണുള്ളത് 

3520mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഇത് കാഴ്ചവെക്കുന്നത്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo