Intel AMA
Intel AMA

OnePlus Nord CE 5G ഫോണുകൾക്ക് ഇതാ പുതിയ ഓക്സിജൻ ഓ എസ് അപ്പ്ഡേറ്റ്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 22 Jun 2021
HIGHLIGHTS
  • OnePlus Nord CE 5G ഫോണുകളിൽ ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു

  • OxygenOS അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത്

OnePlus Nord CE 5G ഫോണുകൾക്ക് ഇതാ പുതിയ ഓക്സിജൻ ഓ എസ് അപ്പ്ഡേറ്റ്
OnePlus Nord CE 5G ഫോണുകൾക്ക് ഇതാ പുതിയ ഓക്സിജൻ ഓ എസ് അപ്പ്ഡേറ്റ്

വൺപ്ലസ് ഏറ്റവും ഒടുവിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആയിരുന്നു  OnePlus Nord CE 5G സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് പുതിയ OxygenOS അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .OxygenOS 11.0.2.2EB13DA അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഈ ഫോണുകളിൽ ലഭ്യമാകുന്നത് .അതുപോലെ തന്നെ പുതിയ ഫീച്ചറുകളും ഈ മെയ് ആൻഡ്രോയ്ഡ് അപ്പ്‌ഡേഷനുകളിൽ ലഭ്യമാക്കുന്നുണ്ട് .Snapdragon 750 പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം .

ONEPLUS NORD CE 5G

6.43 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90Hz റിഫ്രഷ് റേറ്റും  ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 11 -based OxygenOS 11  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ  Snapdragon 750G പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാംമ്മിൽ അതുപോലെ തന്നെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 64 മെഗാപിക്സൽ  +8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 

സെൽഫിയിലേക്കു വരുകയെണെങ്കിൽ ഈ ഫോണുകൾക്ക് 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ 30T ഫാസ്റ്റ് ചാർജിംഗ് ഇതിനു സപ്പോർട്ട് ആണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 22999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs. 24,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകൾക്ക് 27999 രൂപയും ആണ് വില വരുന്നത് . 

OnePlus Nord CE 5G 256GB 12GB റാം Key Specs, Price and Launch Date

Price:
Release Date: 10 Jun 2021
Variant: 128 GB/6 GB RAM , 128 GB/8 GB RAM , 256 GB/12 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.43" (1080 x 2400)
  • Camera Camera
    64 + 8 + 2 | 16 MP
  • Memory Memory
    256 GB/12 GB
  • Battery Battery
    4500 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: OnePlus Nord CE 5G receives first OxygenOS update: Here's everything that's new
Tags:
OnePlus Nord CE 5G OnePlus Nord CE 5G Launched OnePlus Nord CE 5G Price OnePlus Nord CE 5G Features OnePlus Nord CE 5G Camera
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO 7 5G (Monster Orange, 8GB RAM, 128GB Storage)| Upto 12 Months No Cost EMI | 3GB Extended RAM | 6 Months Free Screen Replacement
iQOO 7 5G (Monster Orange, 8GB RAM, 128GB Storage)| Upto 12 Months No Cost EMI | 3GB Extended RAM | 6 Months Free Screen Replacement
₹ 31990 | $hotDeals->merchant_name
Samsung Galaxy M31s (Mirage Blue, 6GB RAM, 128GB Storage) 6 Months Free Screen Replacement for Prime
Samsung Galaxy M31s (Mirage Blue, 6GB RAM, 128GB Storage) 6 Months Free Screen Replacement for Prime
₹ 15499 | $hotDeals->merchant_name
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
Mi 10i 5G (Atlantic Blue, 8GB RAM, 128GB Storage)- 108MP Quad Camera | Snapdragon 750G Processor
Mi 10i 5G (Atlantic Blue, 8GB RAM, 128GB Storage)- 108MP Quad Camera | Snapdragon 750G Processor
₹ 23999 | $hotDeals->merchant_name
iQOO 7 5G (Storm Black, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Storm Black, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 31990 | $hotDeals->merchant_name
DMCA.com Protection Status