ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;ടു വീലർ ഓടിക്കുന്നവരും ഇത് അറിഞ്ഞിരിക്കണം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 May 2022
HIGHLIGHTS
  • കേരളത്തിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ഇതുംകൂടി ശ്രദ്ധിക്കുക

  • റോഡുകളിൽ പുതിയ ക്യാമറകൾ ഇതാ എത്തി കഴിഞ്ഞിരിക്കുന്നു

ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;ടു വീലർ ഓടിക്കുന്നവരും ഇത് അറിഞ്ഞിരിക്കണം
ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;ടു വീലർ ഓടിക്കുന്നവരും ഇത് അറിഞ്ഞിരിക്കണം

ഗതാഗത നിയമങ്ങൾ പാലിക്കുവാൻ മടിയുള്ളവർക്ക് ഇതാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ പുതിയ പണി എത്തിയിരിക്കുന്നു .മോട്ടോർ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുവാനും അതുപോലെ തന്നെ പിഴ ഇടുന്നതിനും ഇതാ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് പുതിയ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു .കേരളത്തിലെ മിക്ക സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചട്ടുണ്ട് .

വാഹനങ്ങൾ റോഡിലൂടെ ഓടിക്കുമ്പോൾ നിയമങ്ങൾ പാലിക്കാത്തവർക്ക് ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ വഴി പണിവീഴുന്നതാണ് .നിയമങ്ങൾ ലംഘിക്കുന്നവരുടെ ചിത്രങ്ങൾ അടക്കം വാഹന ഉടമകളുടെ പേരിൽ നോട്ടീസ് അയക്കുന്നതാണ് .ഇതിൽ മറ്റൊരു പ്രധാന കാര്യം എടുത്തു പറയേണ്ടത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത് .

ഇത്തരത്തിൽ ഇതിൽ പ്രോഗ്രാം ചെയ്തിരിക്കുന്നതുപോലെ നിയമലംഘനങ്ങൾ കാണുകയാണെങ്കിൽ ചിത്രം പകർത്തുന്നതാണ് .അതുപോലെ തന്നെ 24 മണിക്കൂറും ഇത് പ്രവർത്തിക്കുന്നതായിരിക്കും .മറ്റൊരു പ്രധാന കാര്യം ഇതിൽ എടുത്തുപറയേണ്ടത് വളരെ ചിലവേറിയ പുതിയ ഒരു സംവിധാനം കൂടിയാണ് ഇത് എന്നതാണ് .

റിപ്പോർട്ടുകൾ പ്രകാരം 30 ലക്ഷം രൂപവരെയാണ്  ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെയും വില വരുന്നത് എന്നാണ് .ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവർക്ക് ,ഹെൽമെറ്റ് ഇല്ലാതെ ബൈക്കിനു പിന്നിൽ യാത്ര ചെയ്താൽ ,2 പേർക്ക് മുകളിൽ ബൈക്കിൽ യാത്ര ചെയ്താൽ (4 വയസിനു മുകളിൽ പ്രായമുള്ള കുട്ടികളെ യാത്രകാരനായി പരിഗണിക്കും )വാഹന യാത്രക്കിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് ,സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് എന്നിങ്ങനെ നിയമങ്ങൾ ലംഘിക്കുന്ന എല്ലാവര്ക്കും പിഴ വരുന്നതാണ്.

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: artificial intelligence camera installed on kerala roads
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
Samsung Galaxy M53 5G (Mystique Green, 8GB, 128GB Storage) | 108MP Camera | sAmoled+ 120Hz | 32MP Front Camera | 6nm Processor | 16GB RAM with RAM Plus | Travel Adapter to be Purchased Separately
Samsung Galaxy M53 5G (Mystique Green, 8GB, 128GB Storage) | 108MP Camera | sAmoled+ 120Hz | 32MP Front Camera | 6nm Processor | 16GB RAM with RAM Plus | Travel Adapter to be Purchased Separately
₹ 28499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included | Get 2 Months of YouTube Premium Free!
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included | Get 2 Months of YouTube Premium Free!
₹ 12999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status