മോട്ടോ Z & മോട്ടോ Z പ്ലേ ഒക്ടോബർ 17 മുതൽ ഓൺലൈൻ ഷോപ്പിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Oct 2016
HIGHLIGHTS
  • ഒക്ടോബർ 17 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം

മോട്ടോ Z & മോട്ടോ Z പ്ലേ ഒക്ടോബർ 17 മുതൽ ഓൺലൈൻ ഷോപ്പിൽ
മോട്ടോ Z & മോട്ടോ Z പ്ലേ ഒക്ടോബർ 17 മുതൽ ഓൺലൈൻ ഷോപ്പിൽ

മോട്ടോയുടെ ഏറ്റവും പുതിയ 2 മോഡലുകൾ ആണ് മോട്ടോ z ,z പ്ലേ .ഒക്ടോബർ 17 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് മുഖേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും .

12 മണിമുതൽ ആണ് ഓർഡർ തുടങ്ങുന്നത് .മോട്ടോ z ന്റെ വില 39999 രൂപയും ,z പ്ലേയുടെ വില 24,999രൂപയും ആണ് .ഇതിന്റെ കൂടെ ലഭിക്കുന്ന JBL സൗണ്ട് ബൂസ്റ്റിന്റെ വില 6,999രൂപയും , Hasselbladസൂം ക്യാമറയുടെ വില 19999 രൂപയ്ക്കും പ്രോജെക്ടറിനു 15,999 രൂപയു ആണ് വില .ualcomm Snapdragon 820 quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം . 4GB റാം,32GB പിന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

13മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5മുൻ ക്യാമറയും ആണുള്ളത് .2,600mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . Android 6.0.1 Marshmallow ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .മോട്ടോ z പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5-ഇഞ്ച് ഫുൾ HDഡിസ്‌പ്ലേയാണുള്ളത് .

Snapdragon 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 3,510mAhബാറ്ററിയും ഇതിനുണ്ട് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements