മോട്ടോയുടെ ജി6 പ്ലസ് എത്തി ,വില Rs 22,499

HIGHLIGHTS

മോട്ടോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ

മോട്ടോയുടെ ജി6 പ്ലസ് എത്തി ,വില Rs 22,499

Digit.in Survey
✅ Thank you for completing the survey!

മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് മോട്ടോ ജി6 പ്ലസ് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുയാണ് .മോട്ടോയുടെ ജി6 എന്ന സ്മാർട്ട് ഫോണിന്റെ തുടർച്ചയാണിത് .ഇതിന്റെ ഏറ്റവും  വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ആന്തരിക സവിശേഷതകളാണ് .ഇന്ത്യൻ വിപണിയിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ 22,499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.93 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് മോട്ടോയുടെ ജി6 പ്ലസ് എന്ന മോഡലുകൾക്കുള്ളത് .Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Snapdragon 630 പ്രോസസറും ഇതിനുണ്ട് . 3,200mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .

മോട്ടോയുടെ പി 30 

Experienced Social Media And Content Marketing Specialist View Full Profile