6ജിബി റാംമ്മിൽ പുറത്തിറങ്ങിയ മോട്ടോ G6പ്ലസ് No Cost EMI ൽ 2018
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ
Surveyമോട്ടോയുടെ ഏറ്റവും പുതിയ മോഡലായ ജി6 പ്ലസ് എന്ന മോഡൽ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കാം .ആമസോണിൽ നിന്നും ഉപഭോതാക്കൾക്ക് നോ കോസ്റ്റ് EMI ൽ കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് മോട്ടോ ജി6 പ്ലസ് .ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുയാണ് .മോട്ടോയുടെ ജി6 എന്ന സ്മാർട്ട് ഫോണിന്റെ തുടർച്ചയാണിത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ആന്തരിക സവിശേഷതകളാണ് .ഇന്ത്യൻ വിപണിയിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ 22,499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
5.9 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയാണ് മോട്ടോയുടെ ജി6 പ്ലസ് എന്ന മോഡലുകൾക്കുള്ളത് .Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Snapdragon 630 പ്രോസസറും ഇതിനുണ്ട് . 3,200mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .
12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെഫലി ക്യാമറകളും ആണ് ഇതിനുള്ളത് . 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android v8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
