മോട്ടോയുടെ ജി 10 പ്ലേ ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയി

HIGHLIGHTS

മോട്ടോയുടെ ഏറ്റവും പുതിയ ഒരു ഫോൺ ആണ് MOTO G10 PLAY

ഇപ്പോൾ ഈ ഫോണുകളുടെ ഫീച്ചറുകളും മറ്റും ഓൺലൈനിൽ ലീക്ക് ആയി

മോട്ടോയുടെ ജി 10 പ്ലേ ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയി

ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിക്കുന്ന ഒരു സ്മാർട്ട് ഫോൺ ബ്രാൻഡ് ആണ് മോട്ടോ .ഇപ്പോൾ ഇതാ മോട്ടോയുടെ പുതിയ ഫോണുകളുട ഫീച്ചറുകളും കൂടാതെ ഡിസൈനും ഒക്കെ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .MOTO G10 PLAY എന്ന ഫോണുകളുടെ ഫീച്ചറുകളും ,ഡിസൈനും ഒക്കെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

Moto G9  സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് മാസ്സത്തിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു . റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾക്ക് പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് നൽകുക .അതുപോലെ തന്നെ 6.5 ഇഞ്ചിന്റെ ഫ്ലാറ്റ് ഡിസ്‌പ്ലേയും ഈ ഫോണുകൾക്കുണ്ടാകും എന്നാണ് സൂചനകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  4850mAh ന്റെ ബാറ്ററി ലൈഫും പ്രതീഷിക്കാവുന്നതാണ് .

എന്നാൽ ഇതിന്റെ വിലയെക്കുറിച്ചും മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും MOTO G10 PLAY ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile