ആൻഡ്രോയ്‌ഡ്‌ 12 !! ആൻഡ്രോയ്ഡ് 12 ലഭിക്കുന്ന ഫോണുകൾ ഇതാ

Updated on 18-Aug-2021
HIGHLIGHTS

ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് നോക്കാം

ഉടൻ തന്നെ അപ്പ്‌ഡേഷനുകൾ ഈ സ്മാർട്ട് ഫോണുകളിൽ ലഭിച്ചു തുടങ്ങുന്നതാണ്

ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകൾ ഇന്ന് ലോക വിപണിയിൽ തന്നെ മികച്ച നിലവാരം കാഴ്ചവെക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു .ഇപ്പോൾ ആൻഡ്രോയിഡിന്റെ 11 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒട്ടുമിക്ക എല്ലാ സ്മാർട്ട് ഫോണുകൾക്കും ലഭിച്ചിരിക്കുന്നു .എന്നാൽ അടുത്ത അപ്പ്‌ഡേഷനുകൾ എത്തുവാൻ സമയമായി .

ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഗൂഗിളിന്റെ ഈ വർഷം ആദ്യ ഉണ്ടായിരുന്ന മീറ്റിംഗിൽ അവരുടെ പുതിയ ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിംഗ് സിസ്റ്റം സിസ്റ്റത്തിന്റെ വിവരങ്ങൾ പറഞ്ഞിരുന്നു .ഗൂഗിളിന്റെ ഇനി വരുവന്നിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ അടക്കം പുതിയ ആൻഡ്രോയ്ഡ് 12  ലഭിക്കുന്നതാണ് .

അതുപോലെ തന്നെ മറ്റു സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡിന്റെ 12 ഉടൻ തന്നെ ലഭിക്കുന്നു എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത് .അത്തരത്തിൽ ഉടൻ ആൻഡ്രോയിഡിന്റെ 12 ലഭിക്കുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം .

Realme GT
 iQOO 7 Legend
Samsung Z Flip3
Samsung Z Fold3
Pixel 6 and Pixel 6 Pro
Pixel 3 to Pixel 5 
Nokia X20
OnePlus 9
Xiaomi Mi 11 / 11 Ultra
Xiaomi Mi 11i / 11X Pro
Asus Zenfone 8
OnePlus 9 Pro 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :