ഞെട്ടാൻ തയ്യാറായിക്കോളും ;മൈക്രോമാക്സ് 5ജി ഫോണുകൾ എത്തുന്നു

HIGHLIGHTS

മൈക്രോമാക്സിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ 5ജി ഫോണുകൾ മൈക്രോമാക്‌സിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്

ഞെട്ടാൻ തയ്യാറായിക്കോളും ;മൈക്രോമാക്സ് 5ജി ഫോണുകൾ എത്തുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ മൈക്രോമാക്സ് പുതിയ സ്മാർട്ട് ഫോണുകളുമായി എത്തുന്നു .കഴിഞ്ഞ വർഷം മൈക്രോമാക്‌സിൽ നിന്നും രണ്ടു ബഡ്ജറ്റ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .ബഡ്ജറ്റ് 4ജി സ്മാർട്ട് ഫോണുകളായിരുന്നു കഴിഞ്ഞ വർഷം മൈക്രോമാക്സ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നത് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മൈക്രോമാക്സ് പുതിയ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നുണ്ട് എന്നാണ് .ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ മൈക്രോമാക്സിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം Android 11ൽ തന്നെയാകും ഈ ഫോണുകളും എത്തുക .

Micromax co-founder Rahul Sharma has confirmed that the company is working on making a 5G smartphone

പുതിയ അഡ്വാൻസ് ടെക്ക്നോളജിയിൽ തന്നെയാകും മൈക്രോമാക്സ് 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ മൈക്രോമാക്സിന്റെ പുതിയ ഫോണുകളും മേക്ക് ഇൻ ഇന്ത്യൻ എന്ന പേരിൽ തന്നെയാണ് വിപണിയിൽ എത്തുന്നത് .എന്നാൽ പുതിയ 5ജി ഫോണുകൾ എന്ന് പുറത്തിറങ്ങും എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചട്ടില്ല .

Experienced Social Media And Content Marketing Specialist View Full Profile