അമ്പരിപ്പിക്കുന്ന 8720എംഎഎച് ബാറ്ററിയിൽ ഷവോമി പാഡ് 5 പ്രൊഎത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Aug 2021
HIGHLIGHTS
  • ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചു

  • ഷവോമിയുടെ പാഡ് 5 സീരിയസ് കൂടാതെ Mi Mix 4 എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്

  • Snapdragon 888+ പ്രോസ്സസറുകളിലാണ് Mi Mix 4 ഫോണുകളുടെ പ്രവർത്തനം

അമ്പരിപ്പിക്കുന്ന 8720എംഎഎച് ബാറ്ററിയിൽ ഷവോമി പാഡ് 5 പ്രൊഎത്തി
അമ്പരിപ്പിക്കുന്ന 8720എംഎഎച് ബാറ്ററിയിൽ ഷവോമി പാഡ് 5 പ്രൊഎത്തി

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ MI സ്മാർട്ട് ഫോണുകളുടെ കൂടാതെ Mi Pad 5 സീരിയസ്സുകളും ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ തന്നെയാണ് ഷവോമിയുടെ ഈ Mi Mix 4,Mi Pad 5 സീരിയസ്സുകൾക്ക് നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് Mi Pad 5 ന്റെ ബാറ്ററി ലൈഫ് .8720mah ബാറ്ററി ലൈഫിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .

Mi Pad 5 കൂടാതെ Mi Pad 5 പ്രൊ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 11 ഇഞ്ചിന്റെ ട്രൂ ടോൺ ഡിസ്‌പ്ലേയിലാണ് Mi Pad 5 ,Mi Pad 5 പ്രൊ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റ് ,ഡോൾബി വിഷൻ കൂടാതെ HDR10 സപ്പോർട്ട് എന്നിവ ഈ രണ്ടു മോഡലുകൾക്കും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Mi Pad 5 മോഡലുകൾ Qualcomm Snapdragon 860 പ്രോസ്സസറുകളിലും കൂടാതെ Mi Pad 5 പ്രൊ മോഡലുകൾ Qualcomm Snapdragon 870 പ്രോസ്സസറുകളിലും ആണ് പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ Mi Pad 5 മോഡലുകൾ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് പുറത്തിറങ്ങിയിരിക്കുന്നത് .Mi Pad 5 പ്രൊ മോഡലുകളുടെ ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഇതിന്റെ 5ജി വേർഷനുകൾക്ക് 50 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .ബാറ്ററി ലൈഫ് തന്നെയാണ് ഈ Mi Pad ന്റെ പ്രധാന സവിശേഷതകൾ . 8,720mAhകൂടാതെ 8600mah ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .വില നോക്കുകയാണെങ്കിൽ Mi Pad 5 ന്റെ വില ആരംഭിക്കുന്നത്  CNY 1999 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ  22,900) രൂപയും കൂടാതെ Mi Pad 5 പ്രൊ മോഡലുകൾക്ക് CNY 2,499 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ  28,700) രൂപയും ആണ് വില വരുന്നത് .

MI MIX 4 ഫീച്ചറുകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.67 ഇഞ്ചിന്റെ ഫുൾ HD+ 10 ബിറ്റ് ട്രൂ കളർ AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും ,120Hz റിഫ്രഷ് റേറ്റും കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഇതിന്റെ ഡിസ്പ്ലേ ഫീച്ചറുകൾ എടുത്തു പറയേണ്ട സവിശേഷതകളാണ് HDR10+,ഡോൾബി വിഷൻ സപ്പോർട്ട് , Corning Gorilla Glass Victus എന്നിവ .

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .octa-core Qualcomm Snapdragon 888+ പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസർ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ  & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയിരുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ Mi Mix 4  സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

4,500mAhന്റെ ബാറ്ററി ലൈഫും (120W wired ചാർജിങ് കൂടാതെ  50W വയർലെസ്സ്‌ ചാർജിംഗ് )ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകായാണെങ്കിൽ ബേസ് വേരിയന്റ് ആയ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 4,999(ഏകദേശം 57400 രൂപ )രൂപയും കൂടാതെ 12GB + 512GB വേരിയന്റുകൾക്ക്  CNY 6,299(ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ച്യേയുമ്പോൾ ഏകദേശം 72000 ) രൂപയും ആണ് വില വരുന്നത് .

 

ഷവോമി Mi Pad 5 Key Specs, Price and Launch Date

Expected Price: ₹23990
Release Date: 01 Nov 2021
Variant: 64 GB/4 GB RAM
Market Status: Upcoming

Key Specs

  • OS OS
    Android
  • Screen Size (inch) Screen Size (inch)
    11.0
  • Resolution Resolution
    1440 x 3120
  • Memory Memory
    64 GB/4 GB
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Mi Mix 4 Snapdragon 888+ SoC and Mi Pad Launched
Tags:
Mi Mix 4 Mi Mix 4 Launched Mi Mix 4 Price Mi Mix 4 Features Mi Pad 5 Mi Pad 5 Launched Mi Pad 5 Pro Mi Pad 5 Launched
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 14999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6799 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
DMCA.com Protection Status