ഷവോമിയുടെ Mi A2 മോഡലുകൾക്ക് ഒപ്പം 1000 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകൾ

HIGHLIGHTS

ഷവോമിയുടെ Mi A2  മോഡലുകൾക്ക് ഒപ്പം 1000 രൂപയുടെ മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകൾ

 

Digit.in Survey
✅ Thank you for completing the survey!

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ക്യാസ്ഗ് ബാക്ക് ഓഫറുകളാണ് ലഭിക്കുന്നത് .ഷവോമിയുടെ Mi A2 എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ ബാങ്കുകൾ നൽകുന്ന ഓഫറുകളും ഇവിടെ ലഭ്യമാകുന്നതാണു് .ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10,905 രൂപയിൽ നിന്നും വീണ്ടും 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .നിലവിൽ 10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ ഈ Mi A2 എന്ന സ്മാർട്ട് ഫോണുകൾ .

അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .paytm മാളിൽ ഇതിന്റെ വിലവരുന്നത് 10,905 രൂപയാണ് .എന്നാൽ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് . ഇപ്പോൾ paytm മാളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തുപറയണ്ട ഓഫറുകൾ മൊബൈൽ റീച്ചാർജുകൾ ,2400 രൂപയുടെ സിനിമ ടിക്കറ്റ് വൗച്ചറുകൾ ,ഇലട്രിസിറ്റി ബിൽ വൗച്ചറുകൾ എന്നിവയാണ് .കൂടുതൽ വിവരങ്ങൾക്ക് Paytm മാൾ സന്ദർശിക്കുക .

Experienced Social Media And Content Marketing Specialist View Full Profile