108എംപി ക്യാമറയടക്കം തകർപ്പൻ ഫീച്ചറുകളുമായി Mi 11 പുറത്തിറക്കി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Dec 2020
HIGHLIGHTS
  • ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങി

  • Xiaomi Mi 11 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

108എംപി ക്യാമറയടക്കം തകർപ്പൻ ഫീച്ചറുകളുമായി Mi 11 പുറത്തിറക്കി ;വില ?
108എംപി ക്യാമറയടക്കം തകർപ്പൻ ഫീച്ചറുകളുമായി Mi 11 പുറത്തിറക്കി ;വില ?

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഷവോമിയുടെ Xiaomi Mi 11 nbsp;എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ലോകത്തിലെ തന്നെ ആദ്യത്തെ Snapdragon 888 പ്രോസ്സസറുകളിൽ എത്തിയ സ്മാർട്ട് ഫോണുകളാണ് Xiaomi Mi 11 /a> എന്ന സ്മാർട്ട് ഫോണുകൾ .Xiaomi Mi 11 ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Xiaomi Mi 11 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.81 ഇഞ്ചിന്റെ OLED സ്‌ക്രീനിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ QHD പ്ലസ് 3,200 x 1,440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .napdragon 888 പ്രോസ്സസറുകളിൽ എത്തിയ സ്മാർട്ട് ഫോണുകളാണ് Xiaomi Mi 11 എന്ന സ്മാർട്ട് ഫോണുകൾ.

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 5 മെഗാപിക്സൽ ടെലിഫോട്ടോ മാക്രോ ലെൻസുകൾ എന്നിവയാണ്  Xiaomi Mi 11 ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4,600mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 12 ജിബിയുടെ റാം വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY3,999 രൂപയാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 45000 രൂപയ്ക്ക് അടുത്തുവരും .

അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY4,699 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഈ വേരിയന്റുകൾക്ക് ഏകദേശം 53000 രൂപയാണ് വില പ്രതീഷിക്കുന്നത് .

Mi 11 Key Specs, Price and Launch Date

Release Date: 25 Oct 2021
Variant: 128 GB/8 GB RAM
Market Status: Upcoming

Key Specs

  • Screen Size Screen Size
    6.81" (1440 x 3200)
  • Camera Camera
    108 + 13 + 5 | 20 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4600 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Xiaomi Mi 11 with Snapdragon 888 SoC Launched
Tags:
Xiaomi Mi 11 Xiaomi Mi 11 Launched Xiaomi Mi 11 Price Xiaomi Mi 11 Features Xiaomi Mi 11 Camera Xiaomi Mi 11 Processor Xiaomi Mi 11 With Snapdragon 888 SoC Snapdragon 888 SoC
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 14999 | $hotDeals->merchant_name
DMCA.com Protection Status