108എംപി ക്യാമറയിൽ എത്തിയ MI 10T 5G ഇപ്പോൾ 30999 രൂപയ്ക്ക്

HIGHLIGHTS

ഷവോമിയുടെ Mi 10T എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ

ICICI ബാങ്ക് നൽകുന്ന 3000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്

108എംപി ക്യാമറയിൽ എത്തിയ MI 10T 5G ഇപ്പോൾ 30999 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ Mi 10T എന്ന സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi 10T സ്മാർട്ട് ഫോണുകൾക്ക് ICICI ബാങ്ക് നൽകുന്ന 3000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് .അതുപോലെ തന്നെ HDFC ബാങ്ക് ഉപഭോതാക്കൾക്ക് 1750 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ Mi 10T സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .108 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .

Digit.in Survey
✅ Thank you for completing the survey!

XIAOMI MI 10T 5G -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് & Corning Gorilla Glass 5 എന്നിവ ഇതിനു ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .Qualcomm Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ  + 13 മെഗാപിക്സൽ സെക്കണ്ടറി സെൻസറുകൾ  + 5 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് XIAOMI MI 10T ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു .5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം + 128  ജിബി വേരിയന്റുകൾക്ക് 35,999 രൂപയും കൂടാതെ 8 ജിബി റാം വേരിയന്റുകൾക്ക് 37999 രൂപയും ആണ് വില വരുന്നത് . 

Experienced Social Media And Content Marketing Specialist View Full Profile