ഇന്ത്യൻ വിപണിയിൽ 2021 ആദ്യം തന്നെ കൂടുതൽ 5ജി സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .അത്തരത്തിൽ പുറത്തിറങ്ങുന്ന ചില സ്മാർട്ട് ഫോണുകൾ MEDIATEK DIMENSITY 800U പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .MEDIATEK DIMENSITY 800U പ്രോസ്സസറുകളിൽ 5ജി സ്മാർട്ട് ഫോണുകൾ 2021 ജനുവരി ആദ്യം തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .
Survey
✅ Thank you for completing the survey!
MEDIATEK DIMENSITY 800U പ്രോസ്സസറിൽ റിയൽമിയുടെ REALME X7 സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .റിയൽമിയുടെ CEO മാധവ് തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിരിച്ചിരിക്കുന്നത് .റിയൽമിയുടെ X7 സീരിയസ്സുകൾ MediaTek Dimensity 1000+ പ്രോസ്സസറുകളിൽ ചിലപ്പോൾ പുറത്തുറങ്ങുവാൻ സാധ്യതയുണ്ട് .
അതുപോലെ തന്നെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .4,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്ത വർഷം ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാം .