പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യയ്ക്ക് പിന്തുണനൽകി ഐഫോൺ ഇന്ത്യയിൽ ഉത്പാദനം തുടങ്ങി

HIGHLIGHTS

ആപ്പിളിന്റെ മേക്ക് ഇന്ത്യൻ ഫോണുകൾ ഇതാ എത്തുന്നു

ചൈനീസ് സ്മാർട്ട് ഫോണുകളെ പിന്തള്ളിയാണ് ഇപ്പോൾ മേക്ക് ഇൻ ഇന്ത്യ എത്തുന്നത്

പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യയ്ക്ക് പിന്തുണനൽകി ഐഫോൺ ഇന്ത്യയിൽ ഉത്പാദനം തുടങ്ങി

ആപ്പിളിന്റെ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഒരു സന്തോഷവാർത്ത . പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യയ്ക് പൂർണ പിന്തുണ നൽകികൊണ്ട് ഇതാ ആപ്പിളും എത്തിയിരിക്കുന്നു .ആപ്പിളിന്റെ പുതിയ ഐഫോണുകൾ ഇനി ഇന്ത്യൻ വിപണിയിൽ എത്തുന്നത് മേക്ക് ഇൻ ഇന്ത്യൻ സ്മാർട്ട് ഫോണുകൾ ആയിട്ടാണ് .ഇന്ത്യൻ ഐ ഫോണുകൾക്കായുള്ള നിർമ്മാണം ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു .ചൈനയിൽ നിന്നും ഇനി ചെന്നൈയിലേക്ക് എന്ന തലക്കെട്ടോടെയാണ് IT മന്ത്രി ശ്രീ രവി ശങ്കർ പ്രസാദ് ഈ കാര്യം ഇപ്പോൾ ട്വീറ്റ് ചെയ്തിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഐഫോണുകളുടെ മറ്റു പാർട്ട്സുകൾ ബാംഗ്ലൂരിൽ നിർമ്മിക്കുവാനും ധാരണയായി .ഇനി ആപ്പിളിന്റെ ഐഫോണുകൾ മേക്ക് ഇൻ ഇന്ത്യ ആയി തന്നെ ഉപഭോതാക്കൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .

Experienced Social Media And Content Marketing Specialist View Full Profile