48 മെഗാപിക്സൽ ക്യാമറയിൽ LG Velvet 5ജി ഫോണുകൾ പുറത്തിറക്കി ;വില ?
എൽജിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി
Surveyഎൽജിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .#LG #Velvet എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് KRW 899,800 .അതായത് ഏകദേശം Rs 55,700 രൂപയാണ് വില ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .3D Arc ഡിസൈനിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
6.8 ഇഞ്ചിന്റെ Cinema FullVision ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഇതിന്റെ ഡിസൈനിലും വെത്യസതത പുലർത്തിയിരുന്നു .3D Arc ഡിസൈനിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 20.5:9 ആസ്പെക്റ്റ് ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .7nm Qualcomm Snapdragon 765 SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5 ജി സപ്പോർട്ട് ലഭ്യമാകുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ (sensor with an ultra-wide lens) + 5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4300mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില വരുന്നത് KRW 899,800 .അതായത് ഏകദേശം Rs 55,700 രൂപയാണ് വില ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്
Experienced Social Media And Content Marketing Specialist View Full Profile
