CES 2021;എൽജിയുടെ ഫോൾഡബിൾ ഫോണുകൾ ഈ വർഷം അവസാനം എത്തുന്നു

HIGHLIGHTS

എൽജിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഈ വർഷം അവസാനത്തോടുകൂടി എത്തും

എൽജിയുടെ ഫോൾഡബിൾ ഫോണുകളാണ് ഈ വർഷം അവസാനം പ്രതീക്ഷിക്കുന്നത്

CES 2021 ൽ ആണ് പുതിയ എൽജിയുടെ ഫോണുകളുടെ അറിയിപ്പുകൾ പറഞ്ഞിരിക്കുന്നത്

CES 2021;എൽജിയുടെ ഫോൾഡബിൾ ഫോണുകൾ ഈ വർഷം അവസാനം എത്തുന്നു

എൽജിയുടെ പുതിയ സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇപ്പോൾ CES 2021 പറഞ്ഞിരിക്കുന്നു .എൽജിയുടെ ഫോഡബിൾ ഫോണുകളുടെ വിവരങ്ങളാണ് ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത് .എൽജിയുടെ പുതിയ ഫോൾഡബിൾ ഫോണുകൾ 2021 ന്റെ അവസാനത്തിൽ തന്നെ ലോകവിപണിയിൽ പ്രതീഷിക്കാവുന്നതാണ് .അതുപോലെതന്നെ ഒപ്പോയുടെ ഫോൾഡബിൾ ഫോണുകളും Oppo X 2021 ഈ വർഷം തന്നെ വിപണിയിൽ പ്രതീക്ഷിക്കാം എന്നതരത്തിലുള്ള സൂചനകൾ നല്കികഴിഞ്ഞിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

2021 ൽ എൽജിയുടെ ഒരുപാടു പുതിയ ഉത്പന്നങ്ങൾ പുറത്തിറങ്ങുന്നുണ്ട് .CES 2021ൽ എൽജിയുടെ തന്നെ ടെലിവിഷനുകളും കൂടാതെ ലാപ്ടോപ്പുകളും എല്ലാം തന്നെ പരിചയപ്പെടുത്തിയിരുന്നു .എന്നാൽ ഇനി എൽജിയുടെ ഏറെ പ്രതീക്ഷയേറിയ ഒന്നാണ് എൽജിയുടെ ഈ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ .മികച്ച പെറോസ്സസറുകളിൽ തന്നെയാകും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം .

അതുപോലെ തന്നെ മികച്ച ആന്തരിക സവിശേഷതകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .16ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ തന്നെ ഈ ഫോൾഡബിൾ സ്സ്മാർട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  4,200mAh ന്റെ ബാറ്ററി ലൈഫിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഫോൾഡബിൾ ഫോണുകൾ ആയതുകൊണ്ട് തന്നെ രണ്ടു ഡിസ്‌പ്ലേയിൽ ഇത് പ്രതീക്ഷിക്കാവുന്നതാണ് .

റിപ്പോർട്ടുകൾ പ്രകാരം 6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയും കൂടാതെ  7.4 ഇഞ്ചിന്റെ മറ്റൊരു ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .2021 ൽ തന്നെ എൽജിയുടെയും കൂടാതെ ഒപ്പോയുടെയും ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile