റൊട്ടേറ്റിംഗ് ഡിസ്പ്ലേ ;എൽജിയുടെ WING ഫോണുകൾ പുറത്തിറക്കി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Oct 2020
HIGHLIGHTS

എൽജിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

എൽജിയുടെ WING എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

റൊട്ടേറ്റിംഗ് ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന ആകർഷണം

റൊട്ടേറ്റിംഗ് ഡിസ്പ്ലേ ;എൽജിയുടെ WING ഫോണുകൾ പുറത്തിറക്കി ;വില ?
റൊട്ടേറ്റിംഗ് ഡിസ്പ്ലേ ;എൽജിയുടെ WING ഫോണുകൾ പുറത്തിറക്കി ;വില ?

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

എൽജിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു  .LG WING എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ  പുറത്തിറാക്കിയിരിക്കുന്നത്  .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് . ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ്. റൊട്ടേറ്റിംഗ് ചെയ്യുവാൻ സാധിക്കുന്ന ഡിസ്പ്ലേ ഫീച്ചറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .നവംബർ 9നു ഈ സ്മാർട്ട് ഫോണുമാക്കൽ സെയിലിനു എത്തുന്നതാണ് .

LG WING-സവിശേഷതകൾ 

രണ്ടു ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .6.8 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയും കൂടാതെ 2460 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടാമത്തെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 3.9 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയും കൂടാതെ 1240 x 1080 പിക്സൽ റെസലൂഷനും ആണ് ഇതിനു നൽകിയിരിക്കുന്നത് .OLED പാനലുകളാണ് ഇതിനുള്ളത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 765G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ .കൂടാതെ Android 10ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് എൽജിയുടെ ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

64 മെഗാപിക്സൽ + 13 മെഗാപിക്സൽ + 12 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടതാണ് .4,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Rs. 69,990 രൂപയാണ്  വില വരുന്നത് .നവംബർ 9നു ഈ സ്മാർട്ട് ഫോണുമാക്കൽ സെയിലിനു എത്തുന്നതാണ് .

എൽജി Wing Key Specs, Price and Launch Date

Release Date: 08 Oct 2020
Variant: 128GB8GBRAM
Market Status: Upcoming

Key Specs

  • Screen Size Screen Size
    6.8" (1080 x 2460)
  • Camera Camera
    64 + 13 + 12 | 32 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4000 mAh
logo
Anoop Krishnan

Web Title: LG Wing Smart Phone Launched In India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status