മേക്ക് ഇൻ ഇന്ത്യ ;7777 രൂപയ്ക്ക് പുതിയ ഫോണുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Aug 2020
HIGHLIGHTS

ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു

Lava Z66 എന്ന സ്മാർട്ട് ഫോണുകളാണ് ഡ്യൂവൽ ക്യാമറകളിൽ വിപണിയിൽ എത്തിയിരിക്കുന്നത്

7777 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്

മേക്ക് ഇൻ ഇന്ത്യ ;7777 രൂപയ്ക്ക് പുതിയ ഫോണുകൾ എത്തി

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements


ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ എത്തിയിരിക്കുന്നു  .Lava Z66 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 7777 രൂപയാണ് .Marine Blue, Berry Red, കൂടാതെ  Midnight Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളായ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ടിൽ ഉടനെ സെയിലിനു എത്തുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Lava Z66 സവിശേഷതകൾ 

6.08 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .720x1560 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 19:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .മികച്ച ഡിസ്പ്ലേ സവിശേഷതകൾ തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പ്രോസ്സസറിലേക്കു വരുകയാണെങ്കിൽ 1.6 GHz octa-core പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകളിൽ ഉൾക്കൊളിച്ചിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് Lava Z66 ഫോണുകളുടെ മറ്റൊരു സവിശേഷത .13 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ലാവയുടെ ഈ സ്മാർട്ട് ഫോണുകൾക്ക്  3,950mAhന്റെ ബാറ്ററിന് ലൈഫ് ആളാണ് നൽകിയിരിക്കുന്നത് .Micro USB, Wi-Fi 802.11 b/g/n, Bluetooth 4.2, 3.5mm ഓഡിയോ ജാക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകളും അതുപോലെ ഫേസ് അൺലോക്ക് സംവിധാനവും ഈ ഫോണുകളിൽ ലഭ്യമാകുന്നതാണു് .

ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 7777 രൂപയാണ് .Marine Blue, Berry Red, കൂടാതെ  Midnight Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളായ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ടിൽ ഉടനെ സെയിലിനു എത്തുന്നതാണ്.

logo
Anoop Krishnan

Web Title: Lava Z66 Launched in India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status