വിലക്കുറച്ചിരിക്കുന്നു ;സാംസങ്ങ് ,വൺപ്ലസ് ,ഒപ്പോ,റിയൽമി,മോട്ടോറോള ഫോണുകൾ

HIGHLIGHTS

വിപണിയിൽ ഇപ്പോൾ വിലക്കുറവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ്

സാംസങ്ങ് സ്മാർട്ട് ഫോണുകൾ മുതൽ മോട്ടോറോള വരെ

വിലക്കുറച്ചിരിക്കുന്നു ;സാംസങ്ങ് ,വൺപ്ലസ് ,ഒപ്പോ,റിയൽമി,മോട്ടോറോള ഫോണുകൾ

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ മികച്ച സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിനു ഏറ്റവും ഉത്തമ ഉദാഹരണങ്ങൾ ആണ് ഷവോമിയുടെയും കൂടാതെ റിയൽമിയുടെയും സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ഇവിടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

SAMSUNG GALAXY A31

ഇപ്പോൾ സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആമസോണിൽ 19999 രൂപയാണ് ഇതിന്റെ വില വരുന്നത് .

REALME 6

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 10000 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നേരത്തെ 14999 രൂപ വിലയുണ്ടായിരുന്നു 4ജിബി വേരിയന്റുകൾ ഇപ്പോൾ 13999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

VIVO S1 PRO

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 10000 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നേരത്തെ 19990  രൂപ വിലയുണ്ടായിരുന്നു വേരിയന്റുകൾ ഇപ്പോൾ 18990  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

MOTOROLA RAZR

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് 3000 രൂപ വരെ വില കുറച്ചിരുന്നു .നേരത്തെ 124999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 3000 രൂപ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ONEPLUS 7T PRO

ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് ONEPLUS 7T PRO എന്ന സ്മാർട്ട് ഫോണുകൾ .ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

OPPO Reno3 Pro

ഇപ്പോൾ വലിയ വിലയാണ് OPPO Reno3 Pro എന്ന സ്മാർട്ട് ഫോണുകൾക്ക് കുറിച്ചിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  നിന്നും 8ജിബി റാം വേരിയന്റുകൾ 25990 രൂപയാണ് ഇതിന്റെ വില വരുന്നത് .നേരത്തെ 32990 രൂപ വിലയുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഇപ്പോൾ ഏകദേശം 7000 രൂപ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile