ഞെട്ടിയോ !! അതെ 500 രൂപയ്ക്ക് ജിയോയുടെ പുതിയ 4ജി ഫോണുകൾ വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Sep 2021
HIGHLIGHTS
  • ജിയോയുടെ ഫോണുകളുടെ സെയിൽ ഈ മാസം ആരംഭിക്കുന്നതാണ്

  • സെപ്റ്റംബർ 10നു ആണ് ഈ 4ജി ഫോണുകളുടെ സെയിൽ ആരംഭിക്കുന്നത്

ഞെട്ടിയോ !! അതെ 500 രൂപയ്ക്ക് ജിയോയുടെ പുതിയ 4ജി ഫോണുകൾ വാങ്ങിക്കാം
ഞെട്ടിയോ !! അതെ 500 രൂപയ്ക്ക് ജിയോയുടെ പുതിയ 4ജി ഫോണുകൾ വാങ്ങിക്കാം

 

ജിയോ ഉപഭോതാക്കൾ ഏറെ കാത്തിരുന്ന ഈ വർഷത്തെ ഒന്നായിരുന്നു ജിയോയുടെ പുതിയ സ്മാർട്ട് ഫോണുകൾ .വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 4ജി സ്മാർട്ട് ഫോണുകളാണ് ജിയോ പുറത്തിറക്കിയിരുന്നത് .എന്നാൽ ഇതിന്റെ വില ഇത് വരെ പുറത്തുവിട്ടിട്ടില്ല .ഈ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 10 നു ആദ്യ സെയിലിനു എത്തുന്നതാണ് .

റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm QM215 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് എന്നാണ് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടാകും എന്നാണ് സൂചനകൾ .കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ജിയോയുടെ ഈ 4ജി സ്മാർട്ട് ഫോണുകൾ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

ഗൂഗിളിനൊപ്പം ചേർന്നാണ് ഇപ്പോൾ പുതിയ 4ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 (ഗോ എഡിഷൻ ) ൽ തന്നെ ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .

September 10 തീയതി ആണ് ഈ ഫോണുകളുടെ ആദ്യ സെയിൽ പറഞ്ഞിരിക്കുന്നത് .അതിനു മുൻപ് തന്നെ ഈ ഫോണുകളുടെ വില പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ 500 രൂപ മുടക്കി ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉള്ള സംവിധാനവും ജിയോ അവതരിപ്പിക്കുന്നുണ്ട് .ഫോണിന്റെ ബാക്കി തുക തവണയായി അടച്ചാൽ മതിയാകും .കുറഞ്ഞ ചിലവിൽ തന്നെ ജിയോ ഫോണുകൾ അവതരിപ്പിക്കും .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Jio New 4G Phone Sale September
Tags:
JioPhone Next JioPhone Next Sale JioPhone Next Features JioPhone Next Price Jio 5G Phone ജിയോ ജിയോഫോൺ നെക്സ്റ്റ് ജിയോ നെക്സ്റ്റ് ജിയോ ഫോൺ സെയിൽ
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status