HIGHLIGHTS
ജിയോയുടെ പുതിയ ഫോണുകൾ പുറത്തിറക്കുന്നു എന്ന് റിപ്പോർട്ടുകൾ
500 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് എന്നാണ് റിപ്പോർട്ടുകൾ
ജിയോയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .ജിയോയുടെ ആദ്യ ഫോണുകൾ പുറത്തിറങ്ങിയതും 999 രൂപ റെയിഞ്ചിൽ ആയിരുന്നു .എന്നാൽ ഇപ്പോൾ ജിയോയുടെ പുതിയ ഫോൺ 5 പുറത്തുവരുന്നു എന്നാണ് സൂചനകൾ .
Surveyഅതും കുറഞ്ഞ ചിലവിൽ തന്നെ ഈ ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നു എന്ന സൂചനകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട് .കൂടാതെ ജിയോയുടെ ഇനി പുറത്തിറങ്ങുന്ന ഫോണുകൾ 4G LTE സപ്പോർട്ടിൽ ആയിരിക്കും .
അതുപോലെ തന്നെ പുതിയ സപ്പോർട്ടുകളും ഈ ഫോണുകളിൽ ലഭ്യമാകുന്നതാണു് .വാട്ട്സ് ആപ്പും കൂടാതെ ഫേസ് ബുക്ക് എന്നി ആപ്ലികേഷനുകൾ ഒക്കെ ഈ പുതിയ ഫോണുകളിൽ സപ്പോർട്ട് ആകുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
