ജിയോ ഫോൺ ഉപയോഗിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് ഇതാ സന്തോഷവാർത്ത

HIGHLIGHTS

ജിയോയുടെ പുതിയ ആപ്ലികേഷനുകൾ ഫോണുകൾ ലഭിക്കുന്നതാണ്

ജിയോയുടെ ക്രിക്കറ്റ് ആപ്ലികേഷനുകളാണ് ലഭിക്കുന്നത്

ജിയോ ഫോൺ ഉപയോഗിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് ഇതാ സന്തോഷവാർത്ത

ജിയോയുടെ ഏറ്റവും പുതിയ അപ്പ്ലികേഷനുകൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഫോണുകളിലാണ് പുതിയ ക്രിക്കറ്റ് ആപ്ലികേഷനുകൾ ലഭിക്കുന്നത് .IPL അടക്കമുള്ള മാച്ചുകളുടെ ലൈവ് അപ്പ്‌ഡേഷനുകൾ ഈ പുതിയ ജിയോ ക്രിക്കറ്റ് ആപ്ലിക്കേഷനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ വൺ സ്റ്റോപ്പ് ക്രിക്കറ്റ് ഡെസ്റ്റിനേഷൻ ആണിത്. ലൈവ് സ്‌കോറുകൾ ,അപ്കമിംഗ് ക്രിക്കറ്റ് മാച്ചുകൾ  എന്നിങ്ങനെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ഈ ആപ്ലിക്കേഷനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

മറ്റു ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് മലയാളം അടക്കം 9 ഭാഷകൾ ഈ ജിയോ ക്രിക്കറ്റ് ആപ്ലിക്കേഷനുകളിൽ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഈ ആപ്ലിക്കേഷനുകളിൽ റിലയൻസ് വൗച്ചർ കോണ്ടെസ്റ്റുകളും ഉണ്ട് .അതുവഴി 1000 രൂപവരെ റിലയൻസ് വൗച്ചറുകൾ ഇതിലൂടെ ഉപഭോതാക്കൾക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile