നിങ്ങളുടെ ഫോൺ എക്സ്ചേഞ്ച് ചെയ്ത് ജിയോ 4ജി ഫോൺ വാങ്ങിക്കാം

HIGHLIGHTS

ജിയോ നൽകുന്ന പുതിയ 4ജി ഫോൺ ഓഫറുകൾ നോക്കാം

ജിയോ ഫോൺ എക്സ്ചേഞ്ച് ഓഫറുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്

നിങ്ങളുടെ ഫോൺ എക്സ്ചേഞ്ച് ചെയ്ത് ജിയോ 4ജി ഫോൺ വാങ്ങിക്കാം

റിലയൻസ് റീറ്റെയ്ൽ ജിയോ ഫോൺ നെക്സ്റ്റ് എക്സ്ചേഞ്ച് ടു അപ്ഗ്രേഡ് ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു .നിങ്ങൾക്ക് നിങ്ങളുടെ കൈയ്യിൽ ഉള്ള 4ജി ഫോൺ അല്ലെങ്കിൽ സ്മാർട്ട് ഫോണുകൾ നൽകി പുതിയ ജിയോ ഫോൺ നെക്സ്റ്റ് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജിയോ മാർട്ട് ഡിജിറ്റൽ വഴിയും കൂടാതെ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴിയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജിയോ നൽകുന്ന ഈ ഓഫറുകൾ ഒരു പരിമിതകാല ഓഫറുകളാണ് .ജി ഫോൺ ഫീച്ചറുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

JIOFI POSTPAID PLANS

അടുത്തതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ജിയോ ഫൈ പോസ്റ്റ്പെയ്ഡ് ഓഫറുകളാണ് .ഈ ഓഫറുകൾക്ക് ഒപ്പം ജിയോ വൈഫൈ റൗട്ടർ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നതാണ് .എന്നാൽ TC അനുസരിച്ചു മാത്രമാണ് ഉപഭോക്താക്കൾക്ക് ഈ ജിയോ വൈഫൈ സൗജന്യമായി ലഭിക്കുന്നത് .കൂടാതെ മൂന്ന് പുതിയ ജിയോ വൈഫൈ പോസ്റ്റ് പെയ്ഡ് ഓഫറുകളും ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിക്കുന്നു .249 രൂപയുടെ ,299 രൂപയുടെ കൂടാതെ 249 രൂപയുടെ പ്ലാനുകളാണ് ലഭിക്കുന്നത് .

249 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ജിയോ വൈഫൈ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മാസ്സം 30 ജിബിയുടെ ഡാറ്റയാണ് .299 രൂപയുടെ ജിയോ വൈഫൈ പ്ലാനുകളിൽ ജിയോ വൈഫൈ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മാസ്സം 40 ജിബിയുടെ ഡാറ്റയാണ്.അവസാനം 349 രൂപയുടെ വൈഫൈ പ്ലാനുകളിൽ ജിയോ വൈഫൈ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .ഈ മൂന്ന് പ്ലാനുകളിൽ ഏതെങ്കിലും ഒരു പ്ലാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം .

ഒപ്പം ജിയോ വൈഫൈ നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നതാണ് .18 മാസ്സം ഉപഭോക്താക്കൾ ഇത് തുടർച്ചയായി റീച്ചാർജ്ജ്‌ ചെയ്തു ഉപയോഗിക്കണം . ഇല്ലെങ്കിൽ വൈഫൈ തിരിച്ചു നൽകേണ്ടി വരും .

Experienced Social Media And Content Marketing Specialist View Full Profile