ഏപ്രിൽ 27 നു ഇത്ത മറ്റൊരു 5ജി ഫോൺ കൂടി വിപണിയിൽ എത്തുന്നു

HIGHLIGHTS

iQOO Z6 Pro 5G ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

ഏപ്രിൽ 27നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ്

ഏപ്രിൽ 27 നു ഇത്ത മറ്റൊരു 5ജി ഫോൺ കൂടി വിപണിയിൽ എത്തുന്നു

ഇന്ത്യൻ വിപണിയിൽ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി എത്തുന്നതായി റിപ്പോർട്ടുകൾ .iQOO Z6 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുന്നത് .IQOO Z6 PRO 5G എന്ന സ്മാർട്ട് ഫോണുകൾ ഏപ്രിൽ 27 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

IQOO Z6 PRO 5G SPECS AND FEATURES (RUMORED)

ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 778G 5ജി പ്രോസ്സസറുകളിൽ തന്നെ IQOO Z6 PRO 5G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെ പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാംമ്മിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 25000 രൂപയ്ക്ക് താഴെയാണ് .എന്നാൽ ഈ ഫോണുകൾ എന്ന് വിപണയിൽ എത്തും എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തതയില്ല .

Experienced Social Media And Content Marketing Specialist View Full Profile