Infinix Smart 3 പ്ലസ് ഇപ്പോൾ 5400 രൂപയ്ക്ക് ഇന്നുംകൂടി വാങ്ങിക്കാം

HIGHLIGHTS

Infinix Smart 3 പ്ലസ് ഇപ്പോൾ 5400 രൂപയ്ക്ക് ഇന്നുംകൂടി വാങ്ങിക്കാം

നിലവിൽ 6000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇൻഫിനിക്സിന്റെ Infinix Smart 3 പ്ലസ്  എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ HDFC  കാർഡുകൾ ഉള്ളവർക്ക് 10  ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഇതിൽ ലഭ്യമാകുന്നതാണു് .2ജിബിയുടെ റാം വേരിയന്റുകൾക്കാണ് വിപണിയിൽ 5999 രൂപ വില വരുന്നത് .എന്നാൽ 10 ശതമാനം ക്യാഷ് ബാക്ക് അതായത് 599 രൂപ ക്യാഷ് ബാക്കിൽ ലഭിക്കുന്നു .മറ്റു പ്രധാന സവിശേഷതകൾ നോക്കാം

.ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.21 HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ MediaTek A22 Quad Core 2.0GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ1520 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19 9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .ആൻഡ്രോയിഡിന്റെ Android Pie 9 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

2 ജിബിയുടെ  വേരിയന്റുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നത് .2 ജിബിയുടെ റാം മ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .256  ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കുള്ളത് .സെൽഫിയിൽ Dual LED ഫ്ലാഷും ലഭിക്കുന്നതാണ് .3G, 4G VOLTE, 4G, 2G എന്നി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile