COVID-19 IMPACT:സ്മാർട്ട് ഫോൺ ഷിപ്പ്മെന്റിൽ വൻ ഇടിവ്

HIGHLIGHTS

കൊറോണയിൽ തളർന്നു സ്മാർട്ട് ഫോൺ ഷിപ്പ്മെന്റും

COVID-19 IMPACT:സ്മാർട്ട് ഫോൺ ഷിപ്പ്മെന്റിൽ വൻ ഇടിവ്

കൊറോണയിൽ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വൻ ഇടിവാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോൺ മേഖലയിലും കോടികളുടെ നഷ്ടങ്ങൾ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .നിലവിലത്തെ കണക്കുകൾ പ്രകാരം മാർച്ച് മാസ്സത്തിൽ തന്നെ സ്മാർട്ട് ഫോണുകളുടെ ഷിപ്പ്മെന്റിൽ വൻ ഇടിവാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഏകദേശം 19 ശതമാനത്തിനടുന്നതാണ് മാർച്ച് മാസ്സത്തിൽ മാത്രം സ്മാർട്ട് ഫോൺ ഷിപ്പ്മെന്റിൽ ഇടിവ് വന്നിരിക്കുന്നത് .ഇതിനു പ്രധാന കാരണം ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ താത്കാലികമായി നിർത്തലാക്കിയതായിരിക്കുന്നു .എന്നാൽ ഉടൻ തന്നെ ഓൺലൈൻ ഷോപ്പുകളിൽ സെയിലുകൾ ആരംഭിക്കുന്നതായിരിക്കും .വൺപ്ലസ്സിന്റെ 8 സീരിയസ്സ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോണിൽ പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .

വരും ദിവസ്സങ്ങളിൽ ഓൺലൈൻ ഷോപ്പുകളുടെ പ്രവർത്തനം നടക്കുന്നതിനു ഒരു തെളിവാണ് ഇത് . എന്നാൽ മെയ് 11 നു ഈ സ്മാർട്ട് ഫോണുകളുടെ ഫ്ലാഷ് സെയിൽ ആമസോണിൽ നടക്കുന്നതായിരിക്കും .വൺപ്ലസിന്റെ ഒഫീഷ്യൽ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .41,999 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile