HUAWEI Y9s സ്മാർട്ട് ഫോണുകൾ 1500 രൂപ ഡിസ്‌കൗണ്ടിൽ ആമസോണിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Jun 2020
HIGHLIGHTS
  • HUAWEI Y9s ഫോണുകൾ ഇപ്പോൾ ആമസോണിൽ സെയിലിനു എത്തി

  • കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഇതിനു ലഭിക്കുന്നതാണ്

  • 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകൾ ആണ് ഇത്

HUAWEI Y9s സ്മാർട്ട് ഫോണുകൾ 1500 രൂപ ഡിസ്‌കൗണ്ടിൽ ആമസോണിൽ
HUAWEI Y9s സ്മാർട്ട് ഫോണുകൾ 1500 രൂപ ഡിസ്‌കൗണ്ടിൽ ആമസോണിൽ

 ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോണിൽ സെയിലിനു എത്തിയിരിക്കുന്നു .ഹുവാവെ HUAWEI Y9s എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ആമസോണിൽ സെയിലിനു എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് സിറ്റി ബാങ്ക് നൽകുന്ന 1500 രൂപയുടെ ക്യാഷ് ബാക്കും TC അനുസരിച്ചു ലഭ്യമാകുന്നതാണു് .കൂടാതെ 8900 രൂപയുടെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

6.59 ഇഞ്ചിന്റെ TFT LCD LTPS ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 2340 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ വരെ ഈ സ്മാർട്ട് ഫോണുകൾ ആമസോണിൽ ലഭ്യമാകുന്നതാണു് .കൂടാതെ 512 ജിബി വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച്  HUAWEI Y9s ഫോണുകൾക്ക് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .ഈ ഫോണുകൾക്ക് 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48മെഗാപിക്സൽ (PDAF)+8മെഗാപിക്സൽ +2മെഗാപിക്സൽ ട്രിപ്പിൾ  ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം Android P+EMUI 9.1.0 സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .

കൂടാതെ Kirin 710 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 4000mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ബോക്സിൽ harger, Type-C Cable, Quick Start Guide, Warranty Card, Eject tool എന്നിവ ലഭിക്കുന്നതാണ് .19,990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് സിറ്റി ബാങ്ക് നൽകുന്ന 1500 രൂപയുടെ ക്യാഷ് ബാക്കും TC അനുസരിച്ചു ലഭ്യമാകുന്നതാണു്

ഹുവാവേ Y9s Key Specs, Price and Launch Date

Price:
Release Date: 20 May 2020
Variant: 128 GB/6 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.59" (1080 x 2340)
  • Camera Camera
    48 + 8 + 2 | 16 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    4000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: HUAWEI Y9s Sale On Amazon
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status