16എംപി സെൽഫി ക്യാമറയിൽ എത്തിയ ഹോണർ 9N ഇപ്പോൾ 8499 രൂപയ്ക്ക്

HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

16എംപി സെൽഫി ക്യാമറയിൽ എത്തിയ ഹോണർ 9N ഇപ്പോൾ 8499 രൂപയ്ക്ക്

 

Digit.in Survey
✅ Thank you for completing the survey!

ഹുവാവെയുടെ കഴിഞ്ഞ വർഷം  പുറത്തിറങ്ങിയ ഒരു മികച്ച മോഡലായിരുന്നു ഹോണർ 9n .മികച്ച രൂപകല്പനയിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണിന്റെ 3ജിബിയുടെ റാം വേരിയന്റ് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും Month End ഫെസ്റ്റ് ഓഫറുകളിൽ ഇപ്പോൾ   വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും ഓഫറുകളിൽ നിന്നും ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഹോണർ 9N മിഡ്നൈറ്റ് ബ്ലാക്ക് മോഡലുകൾ ആണ് ഇപ്പോൾ 8499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.84 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .

3ജിബിയുടെ റാം വേരിയന്റുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ 8499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ 4ജിബിയുടെ റാം & 64 ജിബിയുടെ മോഡലുകൾ 10499 രൂപയ്ക്ക് അതുപോലെ തന്നെ 4ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ Sapphire ബ്ലൂ വേരിയന്റുകൾ 17999 രൂപയ്ക്കും ഈ ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് ബസ് കാർഡുകൾ ഉപയോഗിച്ച് 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നോ കോസ്റ്റ് EMI ലൂടെയും ലഭിക്കുന്നതാണ് .

octa-core HiSilicon Kirin 659 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഹോണർ 9n മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഈ സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile