നാളെ HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Jun 2022
HIGHLIGHTS
  • HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ എത്തുന്നു

  • ജൂൺ 28നു ആണ് ഈ ഉത്പന്നങ്ങൾ വിപണിയിൽ എത്തുക

നാളെ  HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
നാളെ HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു

ഒരു സമയത്തു ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ച സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ ഒന്നായിരുന്നു HTC .എന്നാൽ സാംസങ്ങിന്റെ ആൻഡ്രോയിഡ് ഫോണുകളുടെ വരവോടുകൂടി HTC ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കുവാനായില്ല .ഇപ്പോൾ ഇതാ HTC തിരിച്ചു വരുന്നു എന്ന വാർത്തയാണ് ലഭിക്കുന്നത് .

HTC Viverse ആണ് നാളെ  ജൂൺ 28നു വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ HTC യിൽ നിന്നും ഈ വർഷം സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .5ജി സ്മാർട്ട് ഫോണുകൾ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

പുതിയ ഉത്പന്നങ്ങൾ പുറത്തിറങ്ങുന്ന സമയത്തു തന്നെ HTC യുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളുടെ വിവരങ്ങളും പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ .ജൂൺ 28നു ആണ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: HTC Viverse Phone Debuts On June 28: What To Expect
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 9999 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 46999 | $hotDeals->merchant_name