ആപ്പിൾ ഐ ഫോൺ X നു വെല്ലുവിളിയായി പുതിയ " HTC" മോഡൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Dec 2017
HIGHLIGHTS
  • ഡ്യൂവൽ പിൻ ക്യാമെറയിൽ HTC U12

ആപ്പിൾ ഐ ഫോൺ X നു വെല്ലുവിളിയായി പുതിയ " HTC" മോഡൽ

HTC യുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്  HTC U12.ഡ്യൂവൽ ക്യാമെറയിലാണ് ഈ മോഡലുകൾ പുറത്തുവരുന്നത് .4കെ  ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കഴിഞ്ഞ ദിവസ്സം ഇതിന്റെ പിക്ക്ചെറുകൾ പുറത്തുവിടുകയുണ്ടായി .

HTC U11 പ്ലസിന്റെ  ന്റെ ഒരു പിൻഗാമി എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം . അത്കൊണ്ട് തന്നെ പുതിയ U12 ൽ മികച്ച സവിശേഷതകൾ ഉണ്ടാകും എന്ന് കരുതാം .6ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയാണ് HTC U11 നൽകിയിരുന്നത് .Qualcomm Snapdragon 835 പ്രൊസസർ കൂടാതെ Android 8.0 Oreo എന്നിവയിലായിരുന്നു ഇതിന്റെ പ്രവർത്തനം .

4ജിബിയുടെ കൂടാതെ 6 ജിബിയുടെ റാം  എന്നിവയായിരുന്നു HTC U11 പ്ലസ്സിനു നൽകിയിരുന്നത് .അതുകൊണ്ടു തന്നെ 6ജിബി  HTC U12  നും പ്രതീക്ഷിക്കാം .HTC U12  ൽ പുതിയ ടെക്നോളജിയിൽ ആയിരിക്കും ക്യാമെറകൾ .അടുത്തവർഷം ആദ്യം താനെന്ന ഈ മോഡലുകൾ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

ഇതിന്റെ കഴിഞ്ഞ ദിവസ്സം പുറത്തുവിട്ട ഫോട്ടോയാണ് ഇവിടെ കൊടുത്തിരിക്കുന്നത് .ആപ്പിളിന്റെ x ന്റെ രൂപകല്പനപോലെയാണ് HTC U12  ന്റെ ഡിസൈൻ .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 13999 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Redmi Note 9 Pro Max Interstellar Black 6GB|64GB
Redmi Note 9 Pro Max Interstellar Black 6GB|64GB
₹ 14999 | $hotDeals->merchant_name
Realme 7 Pro Mirror Silver 6GB |128GB
Realme 7 Pro Mirror Silver 6GB |128GB
₹ 19999 | $hotDeals->merchant_name
DMCA.com Protection Status