HONOR PLAY 4T PRO ഫോണുകൾ പുറത്തിറങ്ങുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Apr 2020
HONOR PLAY 4T PRO ഫോണുകൾ പുറത്തിറങ്ങുന്നു
HIGHLIGHTS
Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

ഹോണറിന്റെ പുതിയ  ഫോണുകൾ ചൈന വിപണിയിൽ എത്തുന്നു .മിഡ് റേഞ്ച് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .KIRIN 810 പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Honor Play 4T ഫോണുകളും പുറത്തിറങ്ങുന്നുണ്ട് .

അതുപോലെ തന്നെ Honor Play 4T ഫോണുകൾക്ക് Kirin 710A പ്രോസസറുകളാണ്‌ നൽകിയിരിക്കുന്നത് . Honor Play 4T PRO യുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.3-inch Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .

അതുപോലെ തന്നെ ഇൻ ഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഇതിനുള്ളത് .പ്രൊസസ്സറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Kirin 810 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4T Pro ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ ( primary camera) + 8 മെഗാപിക്സൽ ultrawide angle lens  + 2MP depth sensor എന്നിവയാണ് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇ ഫോണുകൾക്കുണ്ട് .കൂടാതെ 4,000mAh ന്റെ ബാറ്ററി ലൈഫും & 22.5W  ഫാസ്റ്റ് ചാർജിങ് ഈ ഫോണുകൾക്കുണ്ട് .Honor Play 4T Pro ഫോണുകൾക്ക്  CNY 1,499 രൂപയാണ് വില വരുന്നത് .6GB RAM കൂടാതെ  128GB വേരിയന്റുകൾക്കാണ് ഈ വില വരുന്നത് . 8GB റാം വേരിയന്റുകൾക്ക് വില വരുന്നത് CNY 1,699 രൂപയാണ് .കൺവെർട്ട് ചെയ്യുമ്പോൾ 16,228 രൂപയ്ക്ക് അടുത്താണ് വില ആരംഭിക്കുന്നത് .

Honor Play 4T Key Specs, Price and Launch Date

Release Date: 09 Apr 2020
Variant: 128GB6GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.39" (720 x 1600)
  • Camera Camera
    48 + 2 | 8 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    4000 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status