6000 രൂപ റെയിഞ്ചിൽ HONOR 9S ഫോണുകൾ പുറത്തിറക്കി !! വില വെറും ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Aug 2020
6000 രൂപ റെയിഞ്ചിൽ HONOR 9S ഫോണുകൾ പുറത്തിറക്കി !! വില വെറും ?
HIGHLIGHTS

ഹോണറിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ Honor 9S പുറത്തിറക്കിയിരിക്കുന്നു

5999 രൂപയാണ് ഇതിന്റെ വില വരുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഗസ്റ്റ് 6നു വാങ്ങിക്കാം

Advertisements

Working from home?

Don’t forget about the most important equipment in your arsenal

Click here to know more

ഹോണറിന്റെ പുതിയ 9എ കോഡോയാതെ ഹോണർ 9s എന്നി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന Honor 9A എന്ന സ്മാർട്ട് ഫോണുകളും കൂടാതെ ഹോണർ 9s എന്ന സ്മാർട്ട് ഫോണുകളും .Honor 9A ഫോണുകളുടെ വില വരുന്നത് 8999 രൂപയും കൂടാതെ ഹോണർ 9s ഫോണുകളുടെ വില വരുന്നത് 5999 രൂപയും ആണ് ..ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഗസ്റ്റ് 6 നു Honor 9S nbsp; സ്മാർട്ട് ഫോണുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Honor 9A സ്മാർട്ട് ഫോണുകൾ ഓഗസ്റ്റ് 6നു ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Honor 9S SPECIFICATIONS

5.45  ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .1440 x 720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലൈ കാഴ്ചവെക്കുന്നത് .കൂടാതെ MediaTek Helio P22 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് വിപണിയിൽ എത്തുന്നത് എന്നാണ് സൂചനകൾ .18.9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ  Android 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .8  മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,020mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ഫിംഗർ പ്രിന്റ് സെൻസറുകൾ പുറകിലായി നൽകിയിരിക്കുന്നു .144 ഗ്രാം ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഓഗസ്റ്റ്  മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 5999 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .

Honor 9S Key Specs, Price and Launch Date

Release Date: 15 May 2020
Variant: 32GB2GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    5.45" (720 x 1440)
  • Camera Camera
    8 | 5 MP
  • Memory Memory
    32 GB/2 GB
  • Battery Battery
    3020 mAh
logo
Anoop Krishnan

Web Title: Honor 9S Smart Phone Launched In India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status