പുതിയ Kirin 820 5G പ്രൊസസ്സറിൽ HONOR 30S പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 31 Mar 2020
പുതിയ Kirin 820 5G പ്രൊസസ്സറിൽ HONOR 30S പുറത്തിറക്കി
HIGHLIGHTS

ഹുവാവയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി

Advertisements

IBM Developer Contest

Take the quiz to test your coding skills and stand a chance to win exciting vouchers and prizes upto Rs.10000

Click here to know more

ഹുവാവയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നായ Honor 30S എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് .Kirin 820 5G ലാണ് ഈ ഫോണുകളുടെ പ്രോസസ്സറുകൾ പ്രവർത്തിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2399 yuan (~$338) രൂപയാണ് വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഹുവാവെയുടെ ഏറ്റവും പുതിയ പ്രോസസറുകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് . Huawei Kirin 820 5G (ARM Mali-G57MP6 GPU, 1 x NPU ) ലാണ് ഈ ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ  ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ എത്തിയിരിക്കുന്നത് ക്വാഡ് സെറ്റപ്പിലാണ് .

64 മെഗാപിക്സൽ മെയിൻ ക്യാമറ + 8 മെഗാപിക്സൽ ( ultra-wide-angle camera) + 8 മെഗാപിക്സൽ ( telephoto camera with f/2.4 aperture and 3x optical zoom ) + 2 മെഗാപിക്സൽ (4cm macro camera with f/2.4 aperture) ക്യാമറകൾ ആണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ ഗെയിമുകൾക്ക് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ  8GB LPDDR4x RAM കൂടാതെ  128GB / 256GB ലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4000mAhന്റെ ബാറ്ററിയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 8GB RAM + 128GB യുടെ വേരിയന്റുകൾക്ക്  2399 yuan (~$338) രൂപയാണ് വില വരുന്നത് .

Honor 30S Key Specs, Price and Launch Date

Release Date: 07 Apr 2020
Variant: 128GB8GBRAM
Market Status: Upcoming

Key Specs

  • Screen Size Screen Size
    6.5" (1080 x 2400)
  • Camera Camera
    48 + 8 + 8 + 2 | 16 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4000 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status