KIRIN 990 5G പ്രൊസസ്സറിൽ HONOR 30 ഫോണുകൾ എത്തി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Apr 2020
KIRIN 990 5G പ്രൊസസ്സറിൽ HONOR 30 ഫോണുകൾ എത്തി ;വില ?
HIGHLIGHTS

ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

 


ഹുവാവെയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ എത്തിയിരിക്കുകയാണ് .ഹുവാവെ 30 സീരിയസ്സുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . Honor 30 Honor 30 Pro കൂടാതെ  Pro+ എന്നി മോഡലുകളാണിത് .ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറയുന്നത് ഇതിന്റെ പ്രൊസസ്സറുകളാണ് .5ജി ടെക്ക്നോളജിയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .വില ആരംഭിക്കുന്നത് CNY 2,999 (~Rs 32,500) രൂപ മുതലാണ് .

Honor 30 -സവിശേഷതകൾ 

6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Kirin 985 5G (Mali-G77 ഗ്രാഫിക്സ് പ്രോസ്സസറുകൾ )പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .

8ജിബിയുടെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും എത്തിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .40MP (primary camera) + 8MP ( telephoto camera,5x optical zoom and OIS support) + 8MP ( ultra-wide sensor ) + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 32 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട് . 

 4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകൾക്ക് 40W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നുണ്ട് .Silver, Green, Black, Frost കൂടാതെ Purple എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ മോഡലുകളുടെ വില ആരംഭിക്കുന്നത് CNY 2,999 (~Rs 32,500) രൂപമുതലാണ് .കൂടാതെ CNY 3,499 (~Rs 37,900) രൂപ  8GB/256GB വേരിയന്റുകൾക്ക് വരുന്നുണ്ട് .

Honor 30 PRO,HONOR 30 PRO പ്ലസ്  -സവിശേഷതകൾ 

 6.57- ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത്.2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Kirin 990 5G പ്രൊസസ്സറുകളിലാണ് ഈ രണ്ടു ഫോണുകളുടെയും പ്രവർത്തനം നടക്കുന്നത് .12GB RAM കൂടാതെ  256GBയുടെ റാംമ്മിൽ വരെ ഇത് പുറത്തിറക്കിയിരിക്കുകയാണ് .Honor 30 Pro മോഡലുകൾക്ക് 40 മെഗാപിക്സൽ + 16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

എന്നാൽ Honor 30 PRO പ്ലസ് മോഡലുകൾക്ക് 50 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .രണ്ടു ഫോണുകൾക്കും 32 മെഗാപിക്സൽ സെൽഫി ക്യാമറകൾ നൽകിയിരിക്കുന്നു .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Honor 30 Pro മോഡലുകളുടെ വില ആരംഭിക്കുന്നത് CNY 3,999 (~ Rs 43,300) രൂപമുതലാണ് .Honor 30 Pro+ മോഡലുകളുടെ വില ആരംഭിക്കുന്നത് CNY 4,999 (~ Rs 54,200) രൂപ മുതലാണ് .

Honor 30 Key Specs, Price and Launch Date

Release Date: 24 Apr 2020
Variant: 128GB6GBRAM
Market Status: Upcoming

Key Specs

  • Screen Size Screen Size
    6.53" (1080 x 2400)
  • Camera Camera
    40 + 8 + 2 + 2 | 32 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    4000 mAh
logo
Anoop Krishnan

Tags:
KIRIN 990 5G
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status