പഴയ പ്രതാപം തിരിച്ചെടുക്കുവാൻ നോക്കിയ 5310 (2020 ) ഫോണുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Jul 2020
HIGHLIGHTS
  • ജൂൺ 23 മുതൽ സെയിലിനു എത്തുന്നതായിരിക്കും

  • കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കാവുന്ന ഫോൺ ആണിത്

  • കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കാവുന്ന ഫോൺ ആണിത്

പഴയ പ്രതാപം തിരിച്ചെടുക്കുവാൻ നോക്കിയ 5310 (2020 ) ഫോണുകൾ എത്തി
പഴയ പ്രതാപം തിരിച്ചെടുക്കുവാൻ നോക്കിയ 5310 (2020 ) ഫോണുകൾ എത്തി

നോക്കിയ പുതിയ ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഒരുകാലത്തു നോക്കിയ തന്നെയായിരുന്നു ഇന്ത്യൻ വിപണിയിലും മികച്ച വാണിജ്യം കൈവരിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പഴയ പ്രതാപം തിരികെയെടുക്കുന്നതിനു ഇതാ പഴയ രീതിയിൽ തന്നെ ഫോണുകൾ പുറത്തിറക്കുന്നു .നോക്കിയ 5310 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

ഇപ്പോൾ  ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുകയാണ് .അതിനു ശേഷം ജൂൺ 23 മുതൽ ഈ ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴിയും കൂടാതെ നോക്കിയ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 2.4 ഇഞ്ചിന്റെ QVGA ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 320 x 240 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകൾക്ക് VGA ക്യാമറകളാണ് നൽകിയിരിക്കുന്നത് .അടുത്തതായി പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .MediaTek MT6260A  പ്രോസ്സസറുകളിലാണ് ഈ നോക്കിയ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 8 mbയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 16 MBയുടെ ഇന്റെർണൽ സ്റ്റോറേജിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .1,200mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .White കൂടാതെ Black എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Bluetooth 3.0, 3.5mm jack, FM Radio എന്നിവ ഈ ഫോണുകളുടെ മറ്റു സവിശേഷതകളാണ് .

 Nokia 5310 XpressMusic 2020 സ്മാർട്ട് ഫോണുകളുടെ വില വരുന്നത്  Rs 3,399 രൂപയാണ് .ജൂൺ 23 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴിയും കൂടാതെ നോക്കിയയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

നോക്കിയ 5310 (2020) Key Specs, Price and Launch Date

Price: ₹3399
Release Date: 10 Apr 2020
Variant: None
Market Status: Launched

Key Specs

  • Screen Size Screen Size
    2.4" (240 x 320)
  • Camera Camera
    NA
  • Memory Memory
    16 MB/8 MB
  • Battery Battery
    1200 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: HMD GLOBAL LAUNCHES NOKIA 5310 XPRESSMUSIC FEATURE PHONE PRICED AT RS 3,399 IN INDIA
Tags:
NOKIA 5310 XPRESSMUSIC PRICE NOKIA NOKIA 5310 NOKIA 5310 XPRESSMUSIC (2020) XPRESSMUSIC (2020) നോക്കിയ 5310 ഫോണുകൾ നോക്കിയ 5310 എക്സ്പ്രെസ്സ്മ്യൂസിക്ക്
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
hot deals amazon
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 10999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 14999 | $hotDeals->merchant_name
DMCA.com Protection Status