കാത്തിരിപ്പിനൊടുവിൽ ഇതാ വൺപ്ലസ് 9 ഫോണുകൾ ഈ മാസം പുറത്തിറങ്ങുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 10 Mar 2021
HIGHLIGHTS
  • OnePlus 9 സീരിയസ്സുകൾ ഈ മാസം വിപണിയിൽ പുറത്തിറങ്ങുന്നു

  • മാർച്ച് 23 നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കുന്നത്

  • 64 മെഗാപിക്സൽ ക്യാമറകൾ ഈ സീരിയസുകളിൽ പ്രതീക്ഷിക്കാവുന്നതാണ്

കാത്തിരിപ്പിനൊടുവിൽ ഇതാ വൺപ്ലസ് 9 ഫോണുകൾ ഈ മാസം പുറത്തിറങ്ങുന്നു
കാത്തിരിപ്പിനൊടുവിൽ ഇതാ വൺപ്ലസ് 9 ഫോണുകൾ ഈ മാസം പുറത്തിറങ്ങുന്നു

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഈ മാസം പുറത്തിറങ്ങുന്നു .OnePlus 9 സീരിയസ്സുകളാണ് മാർച്ച് 23 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .വൺപ്ലസ് 9 ,വൺപ്ലസ് 9 പ്രൊ,വൺപ്ലസ് 9 Lite/9R/9E എന്നി ഫോണുകളാണ് ഇത്തരത്തിൽ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ ഫോണുകളും വിപണിയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ നോക്കാം .

OnePlus released a teaser video for the OnePlus 9 series

വൺപ്ലസ് 9 സീരിയസുകളിൽ  പ്രതീക്ഷിക്കുന്നത് അതിന്റെ  65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ് .അതുപോലെ തന്നെ സോണിയുടെ IMX789  സെൻസറുകളും ഒപ്പം 4K UHD റെക്കോർഡിങ് ഒക്കെ തന്നെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .വൺപ്ലസ് 9 സ്മാർട്ട് ഫോണുകൾ ചിലപ്പോൾ  6.55 ഇഞ്ചിന്റെ ഫുൾ HD + ഡിസ്‌പ്ലേയിലായിരിക്കും പുറത്തിറങ്ങുന്നത് .

എന്നാൽ വൺപ്ലസ് 9 പ്രൊ ഫോണുകൾ 6.7 ഇഞ്ചിന്റെ QHD + സ്ക്രീൻ ഡിസ്‌പ്ലേയിലായിരിക്കും എത്തുക .ഈ രണ്ടു സ്മാർട്ട് ഫോണുകളും പഞ്ച് ഹോൾ ഡിസ്‌പ്ലേ സെൽഫി ക്യാമറകളിലാണ് വിപണിയിൽ എത്തുക .അതുപോലെ തന്നെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ വൺപ്ലസ് 9 സീരിയസ്സുകളിൽ  ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .       

അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്നത് Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് .വൺപ്ലസ് 9 പ്രൊ ഫോണുകളിലാണ് ഇത് പ്രതീഷിക്കുന്നത് .എന്നാൽ OnePlus 9 Pro ഫോണുകൾ ക്വാഡ് ക്യാമറകളിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ + 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളിലാകും വിപണിയിൽ എത്തുക .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Here's your first official look at OnePlus 9 series ahead of launch on March 23
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
DMCA.com Protection Status