പൊളിച്ചടുക്കി 44എംപി ഡ്യൂവൽ സെൽഫിയിൽ വിവോ വി 20 സീരീസ് എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Sep 2020
HIGHLIGHTS
  • വിവോയുടെ വി 20 സീരിയസ് ഒക്ടോബറിൽ എത്തുമെന്ന് റിപ്പോർട്ട്

  • 44 മെഗാപിക്സൽ ഡ്യൂവൽ സെൽഫിയിലാണ് ഈ ഫോണുകൾ എത്തുന്നത്

പൊളിച്ചടുക്കി 44എംപി ഡ്യൂവൽ സെൽഫിയിൽ വിവോ വി 20 സീരീസ് എത്തുന്നു
പൊളിച്ചടുക്കി 44എംപി ഡ്യൂവൽ സെൽഫിയിൽ വിവോ വി 20 സീരീസ് എത്തുന്നു

ഇന്ന് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് വിവോ .വിവോ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ക്യാമറകൾ തന്നെയാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിവോയുടെ മിക്ക സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത് .

എന്നാൽ ഇപ്പോൾ ഇതാ  ഡ്യൂവൽ സെൽഫി ക്യാമറകളിൽ വിവോയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .vivo V20 /a> സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .vivo V20 /a> സീരിയസ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ഡ്യൂവൽ സെൽഫിയിൽ ആണ് .ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് 44 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകൾ തന്നെ ലഭിക്കുന്നതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ .

vivo V20 series could launch in October in India

ImageSource

ഒക്ടോബർ മാസത്തിൽ DUSSHERA ഫെസ്റ്റിവലിൽ വിവോയുടെ ഈ പുതിയ വി 20 സീരിയസ്സ് സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിവോയുടെ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു വിവോ വി 19 മോഡലുകൾ.ഈ സ്മാർട്ട് ഫോണുകൾ 32 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .

vivo V20 series could launch in October in India

ImageSource

കൂടാതെ വിവോ വി 19 മോഡലുകൾക്ക് 48MP+8MP+2MP+2MPMP പിൻ ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ വിവോയുടെ വി 20 സീരിയസ്സുകളിലും മികച്ച ക്യാമറകൾ തന്നെ പ്രതീക്ഷിക്കാം .

vivo V20 Key Specs, Price and Launch Date

Price:
Release Date: 21 Oct 2020
Variant: 128 GB/8 GB RAM , 256 GB/8 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.44" (1080 x 2400)
  • Camera Camera
    64 + 8 + 2 | 44 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4500 mAh
logo
Anoop Krishnan

email

Web Title: VIVO V20 SERIES EYEING A DUSSHERA LAUNCH IN OCTOBER: REPORT
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
DMCA.com Protection Status