Flipkart ദീപാവലി ഓഫറുകളിൽ റിയൽ മി സ്മാർട്ട് ഫോണുകൾ

HIGHLIGHTS

തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാം

Flipkart ദീപാവലി ഓഫറുകളിൽ റിയൽ മി സ്മാർട്ട് ഫോണുകൾ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും മികച്ച ഓഫറുകളോടെ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബിഗ് ബില്യൺ സെയിലുകൾ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ബിഗ് ദീപാവലി ഓഫറുകളുമായിട്ടാണ് ഫ്ലിപ്പ്കാർട്ട് എത്തിയിരിക്കുന്നത് .നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് ഫോണുകൾ എന്നിങ്ങനെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

 ഓഫറുകളിൽ എടുത്തു പറയേണ്ടത് ഒപ്പോയുടെ ഏറ്റവും പുതിയ റിയൽമി 2 പ്രൊ എന്ന സ്മാർട്ട് ഫോൺ ആണ് .ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകൾ കൂടാതെ മറ്റു ബാങ്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ  16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 13990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 15990 രൂപയും കൂടാതെ 8 ജിബിയുടെ റാം മോഡലിന് 17990 രൂപയും ആണ് വില .

Experienced Social Media And Content Marketing Specialist View Full Profile