തകർപ്പൻ ദിവാലി ഓഫർ;83000 രൂപയുടെ സാംസങ്ങ് ഫോൺ 49999 രൂപയ്ക്ക്

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ദീപാവലി ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ആക്സിസ് ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

തകർപ്പൻ ദിവാലി ഓഫർ;83000 രൂപയുടെ സാംസങ്ങ് ഫോൺ 49999 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ദീപാവലി ഓഫറുകൾ ആരംഭിച്ചിരിക്കുന്നു.നവംബർ 4 വരെയാണ് ഉപഭോതാക്കൾക്ക് ദീപാവലി ഓഫറുകൾ ലഭ്യമാകുന്നത് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ മിക്ക ഇലട്രോണിക്സ് ഉപകരണങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

കൂടാതെ ദീപാവലി ഓഫറുകളിൽ ആക്സിസ് ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ അത്തരത്തിൽ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ Samsung Galaxy S20+ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ 49999 രൂപയ്ക്കും കൂടാതെ ബാങ്ക് നൽകുന്ന 10 ശതമാനം ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നത് .

ആക്സിസിന്റെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്കാണ് ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .64 MP + 12 MP +12 MP + VGA ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുളത് .Exynos 990  പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile